വീട്ടിൽ അമൃതം പൊടി ഉണ്ടോ? വെറും 2 ചേരുവ 5 മിനിറ്റിൽ കിടിലൻ സ്നാക്ക്.. എത്ര കഴിച്ചാലും മടുക്കില്ല മക്കളേ.!! | Amrutham Podi Easy Snack Recipe

Amrutham Podi Easy Snack Recipe : നമ്മുടെ നാട്ടിൽ അംഗനവാടിയിൽ നിന്നും ഗർഭിണികൾക്ക് ചെറുപയറും റാഗി പൊടിച്ചതും ഒക്കെ കിട്ടുന്ന കൂട്ടത്തിൽ കിട്ടുന്ന ഒന്നാണ് അമൃതംപൊടി. എന്നാൽ ഈ അമൃതംപൊടിയുടെ രുചി എല്ലാവർക്കും ഇഷ്ടം ആവുന്ന ഒന്നല്ല. എന്നാൽ ഈ അമൃതം പൊടി ഉപയോഗിച്ച് പല പലഹാരങ്ങളും ഉണ്ടാക്കാൻ സാധിക്കും. ഇത് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് എന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. വളരെ അധികം ആരോഗ്യഗുണങ്ങൾ ഈ അമൃതംപൊടിക്ക് ഉണ്ട്. ഇതിൽ കപ്പലണ്ടി, ഗോതമ്പ്, സോയ ഒക്കെ […]

ഈ പഴത്തിന്റെ പേര് അറിയാമോ? ഒരൊറ്റ ദോഷം മാത്രം ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ.!! ഈ പഴം കണ്ടവരും കഴിച്ചവരും അറിഞ്ഞിരിക്കണം.. | Njaval Pazham Benefits

Njaval Pazham Benefits : ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടിരുന്ന ഒന്നായിരുന്നു ഞാവൽപഴം. ഒരൊറ്റ ദോഷം ഒഴിച്ചാൽ ബാക്കി 99 ഗുണങ്ങൾ ആണ് ഞാവൽപ്പഴത്തിന് ഉള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവൽ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിൻറെ നിറം ആണ്. ഞാവൽപ്പഴം കഴിച്ചാൽ കഴിക്കുന്നവരുടെ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറം ആകുന്നു എന്ന ഒറ്റ ദോഷം മാത്രമേ ഞാവൽപ്പഴത്തിന് […]

ഇനി ഈ ബ്രെഷ് കളയണ്ട.! കെമിക്കൽ ഇല്ലാതെ കാടുപിടിച്ച മുറ്റം ക്ലീൻ ആക്കാം.!! | Easy Cleaning Tips

വീടും ചുറ്റുപാടും എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. എന്നാൽ വീടിനോട് ചേർന്ന് ധാരാളം തൊടിയും മുറ്റവുമെല്ലാം ഉള്ളവർക്ക് അത് വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചെറിയ പുല്ലുകളും മറ്റും വളർന്ന് വന്നു കഴിഞ്ഞാൽ അവ മുഴുവനായും പറിച്ചു കളയാൻ കൂടുതൽ സമയം ആവശ്യമായി വരും. അത്തരം സന്ദർഭങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന ഒരു ബ്രഷ് എങ്ങനെ നിർമിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു ബ്രഷ് തയ്യാറാക്കാനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന മോപ്പ് […]

മീനിൽ ഒരു സ്പൂൺ ഗോതമ്പ് പൊടി ചേർത്താൽ കാണു മാജിക്.!! അടുക്കളയിൽ പരീക്ഷിക്കാവുന്ന വിദ്യകൾ.!! | Easy Kitchen Tips

അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളും കേടാകാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് പച്ചക്കറികളും, ബിസ്ക്കറ്റുമെല്ലാം പെട്ടെന്ന് കേടായി പോകുന്നത് ഒരു പതിവ് കാഴ്ചയായിരിക്കും. അത്തരം സാഹചര്യങ്ങളിൽ അടുക്കളയിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ചെറിയ മീനുകൾ കഴുകുമ്പോൾ അത് പൊടിഞ്ഞു പോകുന്നത് ഒഴിവാക്കാനും, ചിതമ്പൽ പോലുള്ള ഭാഗങ്ങൾ എളുപ്പത്തിൽ കളയാനുമായി ഗോതമ്പ് പൊടി ഉപയോഗപ്പെടുത്താവുന്നതാണ്. മീനിലേക്ക് ഗോതമ്പ് പൊടിയിട്ട ശേഷം നന്നായി തിരുമ്മി കൊടുക്കുക. ശേഷം അതിലേക്ക് വെള്ളമൊഴിച്ച് കൈ […]

ബാക്കിയായ ചോറ് കളയല്ലേ എന്തളുപ്പം എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! | Evening Easy Recipe

Evening Easy Recipe : നമ്മുടെ വീടുകളിൽ ഒട്ടുമിക്ക ദിവസങ്ങളിലും ചോറ് ബാക്കി വരാറുണ്ട്. പലപ്പോഴും ബാക്കിവരുന്ന ചോറ് പിറ്റേ ദിവസം കളയാറാണ് പതിവ്. പലപ്പോഴും ബാക്കി വരുന്ന ചോറ് പിറ്റേ ദിവസം കളയാറാണ് പതിവ്. ചോറ് ഉപയോഗിച്ച് എത്ര തിന്നാലും മതിവരാത്ത രുചികരമായ ഒരു പലഹാരം ഉണ്ടാക്കാം. ഒരുപാട് ലെയറുകളോട് കൂടിയ ഒരു അടിപൊളി പലഹാരമാണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സോഫ്റ്റ് ആയ […]

പച്ചക്കായ മെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാക്കി നോക്കിയാലോ?.! കിടിലൻ രുചിയിൽ.!! | Raw Banana Mezhukupuratti

നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉണ്ടാകാറുള്ള ഒന്നാണല്ലോ പച്ചകായ. അതുപയോഗിച്ച് പലതരത്തിലുള്ള കറികളും വറുവലുമെല്ലാം തയ്യാറാക്കുന്നത് ഒരു പതിവായിരിക്കും. എന്നാൽ പലർക്കും പച്ചക്കായ ഉപയോഗിച്ച് മെഴുക്കുപുരട്ടി തയ്യാറാക്കുമ്പോൾ അതിനോട് വലിയ പ്രിയം തോന്നാറില്ല. കായയുടെ രുചി ഇഷ്ടപ്പെടാത്തത് ആയിരിക്കും അതിനുള്ള കാരണം. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ രുചിയോട് കൂടിയ ഒരു കായ മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ തിൻ സ്ലൈസ് ആയി മുറിച്ച് വെക്കുക. ശേഷം […]

ഉള്ളിയും ഈന്തപ്പഴവും കുക്കറിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്തു നോക്കൂ.!! | Ulli Lehyam At Home

Ulli Lehyam At Home: ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആദ്യം […]

കുക്കർ മതി മക്കളെ എത്ര പൂരിയും എളുപ്പത്തിൽ ചുട്ടടുക്കാം വാട്ടണ്ട കുഴക്കേണ്ട പരത്തണ്ട.!! | Easy Poori Making Recipe

പൂരി നമുക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇനി നിങ്ങൾ പൂരി തയ്യാറാക്കുന്നതിനായി ചൂടുവെള്ളം വേണ്ട പരത്തണ്ട കുഴയ്ക്കുകയും വേണ്ട. കുക്കറിൽ വളരെ എളുപ്പത്തിൽ എത്ര പൂരി വേണമെങ്കിലും മിനിറ്റുകൾ കൊണ്ട് ചുട്ടെടുക്കാം. നല്ല പപ്പടം പോലെ പൊങ്ങിവരുന്ന വളരെ സോഫ്റ്റായ പൂരി എളുപ്പത്തിൽ തയ്യാറാക്കാം. ഇതിലേക്ക് നല്ല കിടിലൻ കോമ്പിനേഷനായ വളരെ എളുപ്പത്തിലും രുചിയിലും തയ്യറാക്കിയെടുക്കാവുന്ന ഒരു പൊട്ടാറ്റോ ഗ്രേവി കൂടെ ഉണ്ടാക്കാം. Ingredients:വെളിച്ചെണ്ണ – ആവശ്യത്തിന് ഗോതമ്പ് പൊടി – 1 […]

ഒരു കഷ്ണം പഴയ തുണി ഉണ്ടോ? ഇനി ചക്ക താഴെ നിന്നും പറിച്ച് മടുക്കും.. പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി.!! | Chakka Krishi Tips Using Cloth

Chakka Krishi Tips Using Cloth : പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി!!! നമ്മുടെ മിക്ക വീടുകളിലും പ്ലാവ് ഉണ്ടാകുമല്ലേ? അതിലൊക്കെ നിറയെ ചക്ക കായ്ച്ച് നിൽക്കുന്നുമുണ്ടാകും. പക്ഷെ പലപ്പോഴും ചക്ക എടുക്കാൻ നമ്മളെല്ലാവരും പ്രയാസപ്പെടാറുണ്ട്. ചക്ക പ്ലാവിന്റെ ഉയരമുള്ള ശാഖകളിലോ മറ്റോ ആണ് കൂടുതലായും കാണപ്പെടാറുള്ളത്. എന്നാൽ ഇനി ചക്ക പറിച്ചെടുക്കുന്ന കാര്യമാലോചിച്ച് ആരും വേവലാതിപ്പെടേണ്ട. ഇനി നമ്മുടെ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ നമ്മൾ എവിടെ വിചാരിക്കുന്നുവോ […]

ഗ്യാസ് ഏജൻസിക്കാർ പറഞ്ഞ സൂത്രം.!! ഇങ്ങനെ ചെയ്താൽ 3 മാസം വരെ ഗ്യാസ് തീരുകയില്ല.!! | Gas Saving Tips

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ഗ്യാസിലിണ്ടർ ഉപയോഗിച്ചുള്ള പാചകരീതിയാണ് പിന്തുടരുന്നത്. ദിനംപ്രതി പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ ഉപയോഗം എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സിലിണ്ടർ ഉപയോഗിക്കുന്ന അതേ ശ്രദ്ധ സ്റ്റൗവിന്റെ കാര്യത്തിലും നൽകേണ്ടതുണ്ട്. അതായത് സ്റ്റൗവിലെ ബർണറുകളിൽ പൊടിയും മറ്റും അടിഞ്ഞു കൂടി കഴിഞ്ഞാൽ അതിൽ നിന്നും വരുന്ന ഗ്യാസിന്റെ അളവ് വളരെ കുറവായിരിക്കും. ഇത് കൂടുതൽ സമയം സിലിണ്ടർ ഉപയോഗപ്പെടുത്തുന്നതിന് കാരണമായേക്കാം. അതിനാൽ […]