ഈസ്റ്റർ ബ്രേക്‌ഫാസ്റ് പൊളിക്കാൻ ആവിപറക്കണ കള്ളപ്പവും മുട്ടക്കുറുമയും.!!കോട്ടയം സ്പെഷ്യൽ ടേസ്റ്റി റെസിപ്പീ..മിസ്സാക്കല്ലേ. | Easter Kalleppam Muttakuruma Tasty Recipe
Easter Kalleppam Muttakuruma Tasty Recipe : മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒന്നായിരിക്കും വെള്ളയപ്പം അഥവാ കള്ളപ്പം. പ്രത്യേകിച്ച് ഈസ്റ്ററിനോട് അനുബന്ധിച്ച് ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് കള്ളപ്പത്തിന്റെയും മുട്ടക്കറിയുടെയും കോമ്പിനേഷൻ. അതെങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.കള്ളപ്പം തയ്യാറാക്കാനായി ആദ്യം തന്നെ അരി കുതിർത്തി വെക്കേണ്ടതുണ്ട്. രണ്ട് കപ്പ് അരി കുറഞ്ഞത് അഞ്ചു മുതൽ 6 മണിക്കൂർ വരെയെങ്കിലും കഴുകിയശേഷം കുതിർത്താനായി വെക്കണം. അരി കുതിർന്നു വന്നു കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാർ എടുത്ത് […]