തൈരും ഇതും കൂടി മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ 😍😍 വായിൽ കപ്പൽ ഓടും.!! ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും കഴിക്കും 😋👌
എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നുകൂടി ഒന്ന് ചെറുതായി ചുറ്റിച്ച് എടുക്കുക. ഇനി കറിവെക്കാൻ ഉപയോഗിക്കുന്ന പാത്രം തീയിൽ വച്ച് നന്നായി ചൂടായതിനു ശേഷംഎണ്ണയും കടുകും ഉലുവയും ഇടുക. ഉണക്കമുളക് ചെറുതായി മുറിച്ചതും ചെറിയ ഉള്ളി അരിഞ്ഞതും കൂടി അതിലേക്കിടുക. കറിവേപ്പില കൂടി ഇട്ട് ചെറിയ തീയിൽ നന്നായി മൂപ്പിക്കുക. ഇനി ഇതിൽ ചേർക്കേണ്ടത് മുളകുപൊടിയാണ്. ഒരു […]