ഇനി കടയിൽനിന്നും വാങ്ങേണ്ട; അലോവേര ജെൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.!! | Homemade aloevera gel in malayalam.
Homemade aloevera gel in malayalam : ഇന്നത്തെ കാലത്ത് വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൗന്ദര്യ വർദ്ധക വസ്തുവാണ് കറ്റാർവാഴ. പ്രകൃതിദത്തമായ ഗുണങ്ങളാൽ സമ്പന്നമായ ഇത് പണ്ട്കാലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ്. എന്നാൽ ഇന്ന് നമ്മൾ കാണുന്ന ഒട്ടുമിക്ക സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഇത് ഒരു പ്രധാനി തന്നെ. ഭംഗി കൂട്ടാൻ മാത്രമല്ല ആരോഗ്യ പരിപാലനത്തിനും മുടിയുടെ സംസാരക്ഷണയത്തിനുമെല്ലാം കറ്റാർവാഴ ഉത്തമം തന്നെ. എന്നാൽ ഇന്ന് നമ്മൾ കടകളിൽ നിന്നും വാങ്ങിക്കുന്ന അലോവേര […]