ഈ പൊരി വെയിലത്ത് മനസ്സും, ശരീരവും തണുപ്പിക്കാൻ ഗോതമ്പുപൊടി കൊണ്ടൊരു കിടിലൻ ഡ്രിങ്ക്.!! | Gothambu Tasty Drink Malayalam
Gothambu Tasty Drink Malayalam : ചൂട് കാലത്തെ പ്രതിരോധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെയിലത്ത് പുറത്തു പോയി വന്നാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രണ്ട് കിടിലൻ പാനീയങ്ങളുടെ റെസിപ്പി മനസ്സിലാക്കാം. അവ തയ്യാറാക്കാനായി ആദ്യം ആവശ്യമായിട്ടുള്ളത് അടുപ്പത്ത് ഒരു പാൻ വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി ഇട്ട് കൊടുക്കുക എന്നതാണ്. ശേഷം പച്ചമണം പോകുന്നത് […]