നാടൻ ചക്കക്കുരു മുരിങ്ങഇല കറി ഇങ്ങനെ ഉണ്ടാക്കിയാൽ ചോറ് കാലിയാവുന്നതറിയില്ല.!! | Nadan Chakkakuru Recipe Malayalam

Nadan Chakkakuru Recipe Malayalam : നാടൻ വിഭവങ്ങളോട് മലയാളികൾക്ക് ഒരു പ്രത്യേക ഭ്രമമാണല്ലേ. നാടൻ വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. നാടൻ ചക്കക്കുരു മുരിങ്ങയില കറി നമുക്കൊക്കെ വളരെ പരിചിതമായ ഒരു കറിക്കൂട്ടാണ്. നമ്മുടെ അമ്മമാരൊക്കെ എപ്പോഴും തയ്യാറാക്കുന്ന ഒരു കറി തന്നെയാണിത്. എന്നാൽ ഇവിടെ നമ്മൾ ഉണ്ടാക്കുന്ന രീതിയിൽ ഈ കറി നിങ്ങൾ ഉണ്ടാക്കി നോക്കൂ

ചോറ് കാലിയാവുന്നതറിയില്ല.നമ്മുടെ സാധാരണ ചക്കക്കുരു മുരിങ്ങയില കറിയിൽ നിന്നും വ്യത്യസ്ഥമായി ഇതിൽ ഒരു സൂത്രം ചെയ്തു നോക്കൂ സ്വാദ് ഇരട്ടിയാകും. ഈ ചക്കയുടെ സീസണിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ കറിയാണിത്. ആരോഗ്യത്തിന് ഏറെ ഗുണകരവും രുചികരവുമായ ഈ കറി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം കുറച്ച് ചക്കക്കുരു തൊലി

You might also like