ചൂട് വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് കുടിച്ചാൽ 😳👌 അറിയാതിരുന്നാൽ നഷ്ടം തന്നെ.!!
തണുത്ത ചെറുനാരങ്ങാ വെള്ളം കുടിക്കാനാണ് പലർക്കും ഇഷ്ടം. എന്നാൽ ചൂടുവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ. ശരീരത്തിന് ആശ്വാസം തരാൻ കഴിയുന്ന ഒരു പാനീയമാണ് ഇത്. നെഞ്ചെരിച്ചൽ, വായ്നാറ്റം, ചര്മത്തിലെ ചുളിവുകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ചെറുനാരങ്ങ ഈ രീതിയിൽ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ആരോഗ്യത്തിനും ഫിറ്റ്നസ്സിനും മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് ഏറെ ഗുണം ചെയ്യും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ […]