ബാക്കിയായ ചോറ് വെറുതെ കളയല്ലേ ഇതുപോലെ ചെയ്തു നോക്കൂ.!! | Easy Breakfast Recipe
Easy Breakfast Recipe : എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവമാണ് പൂരി. എന്നാൽ പൂരി ഉണ്ടാക്കുമ്പോൾ അതിൽ പിടിക്കുന്ന എണ്ണ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഇതിനായി നമ്മൾ ചോറ് വയ്ക്കുമ്പോൾ ബാക്കി വരുന്ന ചോറ് മാത്രം മതി. അതെങ്ങനെ എന്നല്ലേ? താഴെ കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കൂ.തലേ ദിവസത്തെ ചോറ് രണ്ട് ഗ്ലാസ്സ് എടുക്കണം. അതേ ഗ്ലാസിൽ ഒന്നര ഗ്ലാസ്സ് ഗോതമ്പു മാവ് എടുക്കണം. ഇതിലേക്ക് കാൽ ഗ്ലാസ്സ് റവ ചേർക്കണം. ആവശ്യത്തിന് ഉപ്പും കൂടി […]