പഴമയുടെ പുതുമ.!! പച്ചരിയും തേങ്ങയും അരച്ച് ആവിയിൽ വേവിച്ച ഒരു പഴയകാല പലഹാരം..പലരും മറന്നു പോയ കിടിലൻ റെസിപ്പി😋👌
Kinnathil Orotti Recipe : പച്ചരിയും തേങ്ങയും കൊണ്ട് ഒരു സൂപ്പർ പലഹാരം. ദോശയും ഇഡ്ഡലിയുമെല്ലാം കഴിച്ചു മടുത്തെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ഈ പഴയകാല പലഹാരം ഒന്നു പരീക്ഷിച്ചു നോക്കൂ.. ഈ പലഹാരം തയ്യാറാക്കാനായി ഒന്നേ മുക്കാൽ ഗ്ലാസ് പച്ചരി 2 മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തു വെക്കുക. ശേഷം ഈ അരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. പലഹാരക്കൂട്ട് തയ്യാറാക്കിയെടുക്കാൻ ഒരു മിക്സിയുടെ ജാറിലേക്ക് 15 ചെറിയ ഉള്ളി (ചുവന്നുള്ളി), മുക്കാൽ ഗ്ലാസ് തേങ്ങ ചിരകിയത്, […]