രാവിലെ ഇനി എന്തെളുപ്പം.!! നല്ല പഞ്ഞിപോലെ സോഫ്റ്റ് വട്ടയപ്പത്തിന്റെ റെസിപ്പി കിട്ടി മക്കള.. ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും കൊതിയോടെ കഴിക്കും.!! | Kerala Soft Vattayappam Recipe
Kerala Soft Vattayappam Recipe : വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന ഒരു നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാവുന്നതാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചും വീടുകളിൽ തയ്യാറാക്കി വരുന്ന മധുരമുള്ളൊരു പലഹാരം കൂടിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നല്ല സ്പോഞ്ച് അല്ലെങ്കിൽ പഞ്ഞി പോലെയുള്ള രുചികരമായ വട്ടയപ്പം ഉണ്ടാക്കാം. ആദ്യമായി ഒരു വലിയ പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരി എടുക്കണം. പച്ചരി എടുക്കുമ്പോൾ പഴകിയ പച്ചരി എടുക്കാതെ പുതിയത് എടുക്കാൻ […]