ഇഡലിയുടെയും ദോശയുടെയും ഒപ്പം കഴിക്കാവുന്ന ശരവണ ഭവൻ തക്കാളി ചട്ണി. | Easy Thakkali Chatni Recipe

Easy Thakkali Chatni Recipe : ഇന്ത്യൻ കോഫീ ഹൗസ് മസാല ദോശ പോലെ തന്നെ ഹോട്ടലിന്റെ പേരിന്റെ ഒപ്പം പ്രസിദ്ധമായ ഒന്നാണ് ശരവണ ഭവൻ തക്കാളി ചട്ണി. ഇഡലിയുടെയും ദോശയുടെയും ഒപ്പം ഒക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ തക്കാളി ചട്ണി. തേങ്ങ ഒന്നും തന്നെ അരയ്ക്കാതെ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഈ ചട്ണി വളരെ അധികം രുചികരം ആണ്. ഈ തക്കാളി ചട്ണി ഉണ്ടാക്കുന്ന വിധവും ഇതിന് വേണ്ട ചേരുവകളും അതിന്റെ അളവും എല്ലാം […]

ഒരു പപ്പായ ഉണ്ടോ.? ഇത് മാത്രം മതി ചപ്പാത്തിക്കും ചോറിനും.!! എളുപ്പത്തിൽ അടിപൊളി രുചിയിൽ ഒരു മെഴുക്കു പുരട്ടി .!! | Tasty Pappaya Mezhukkupuratti Recipe

Tasty Pappaya Mezhukkupuratti Recipe : പച്ചക്കറി ഒന്നുമില്ലേ ഫ്രിഡ്ജിൽ? പറമ്പിലേക്ക് ഒന്ന് നോക്കൂ. പപ്പായ ചിരിച്ചു കൊണ്ട് നിൽക്കുന്നില്ലേ? നല്ല വിളഞ്ഞ പപ്പായ അടർത്തി എടുത്തോളൂ. നമുക്ക് ഒരു കിടിലം മെഴുക്കുപുരട്ടി ഉണ്ടാക്കാം.നല്ല വിളഞ്ഞ പപ്പായ എടുത്ത് കുരു എല്ലാം കളഞ്ഞ് കഴുകി എടുക്കുക. എന്നിട്ട് നീളത്തിൽ അരിയണം. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി,  ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ചതച്ച മുളക് എന്നിവ ചേർത്ത് കുഴയ്ക്കാം.ഒരു പാനിൽ മൂന്ന് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് […]

ബാക്കി വന്ന 1 കപ്പ് ചോറ്, നെയ്യ്,ശർക്കര.!! വെറും 3 ചേരുവകൾ മാത്രം മതി.. വായിലിട്ടാൽ അലിഞ്ഞു പോകും മധുരം.!! | Lefover Rice Sweet Recipe

Lefover Rice Sweet Recipe : പെട്ടെന്ന് വിരുന്നുകാർ വരുന്നു എന്ന ഫോൺ കാൾ ഏതൊരു വീട്ടമ്മയുടെയും ബി പി കൂട്ടുന്ന ഒന്നാണ്. അടുക്കളയിലെ ഷെൽഫിൽ എപ്പോഴും എന്തെങ്കിലും ഒക്കെ ഉണ്ടാവണം എന്നില്ലല്ലോ. പേടിക്കുകയേ വേണ്ട. അവർ എത്തുന്നതിനു മുൻപ് തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഹൽവ ആണ് വീഡിയോയിൽ ഉള്ളത്.അതിനായി ആദ്യം ഒന്നര കപ്പ്‌ ബാക്കി വന്ന ചോറും കാൽ കപ്പിനെക്കാൾ കുറവ് വെള്ളവും നല്ല മഷി പോലെ അരച്ചെടുക്കണം. ഒരു പാത്രത്തിൽ മുക്കാൽ കപ്പ്‌ […]

വെറും 2 മിനിട്ട് കൊണ്ട് അടിപൊളി പലഹാരം.!! കിടിലൻ രുചിയിൽ മുട്ടയപ്പം ഇതുപോലെ ഉണ്ടാക്കി നോക്കൂ.. | Tasty Muttayappam Recipe

Tasty Muttayappam Recipe : എല്ലാദിവസവും പ്രഭാതഭക്ഷണത്തിനായി ദോശ, ഇഡ്ഡലി,പുട്ട് എന്നിവ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ വിഭവമാണ് മുട്ടയപ്പം. പ്രധാനമായും കണ്ണൂർ ഭാഗങ്ങളിൽ ഉണ്ടാക്കിവരുന്ന ഈ ഒരു പലഹാരം കുട്ടികൾക്കും വളരെയധികം ഇഷ്ടപ്പെടും. മുട്ടയപ്പം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. മുട്ടയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ പച്ചരി, ഒരു കപ്പ് ചോറ്, ഉപ്പ്, ഒന്നേമുക്കാൽ ഗ്ലാസ് വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം […]

ഈ ഇലയുടെ പേര് പറയാമോ? ഇതിന്റെ ഒരില മാത്രം മതി മുടി കൊഴിച്ചിൽ മാറ്റാം, തടി കുറക്കാം.!! | Bay Leaves Benefits

Bay Leaves Benefits : സാധാരണ നമ്മൾ ഇലയപ്പം അല്ലെങ്കിൽ കുമ്പളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്നതും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതുമായ വഴനയില നമ്മുടെ മുടിയുടെ സൗന്ദര്യത്തിനും ശരീര ദുർഗന്ധം അകറ്റാനും സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ആകും. എന്നാൽ സത്യമാണ്. അത് മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനുൾപ്പെടെ ഒരുപാട് കാര്യങ്ങൾക്ക് നമുക്ക് ഈ ഒരു ഇല ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ടീ നമ്മൾ സ്ഥിരമായിട്ട് കഴിക്കുകയാണെങ്കിൽ വാതരോഗങ്ങളും ശരീര വേദന ജോയിന്റിൽ ഉണ്ടാകുന്ന […]

വായിൽ കപ്പലോടും ചമ്മന്തി പൊടി.!! ചമ്മന്തി പൊടി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..| Tasty Coconut Chammanthi Podi

Tasty Coconut Chammanthi Podi : നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി തേങ്ങ ആണ് ആദ്യം വേണ്ടത്. നല്ല വിളഞ്ഞ 2 തേങ്ങ എടുത്ത് ചിരകി വെക്കുക. ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് ചിരകിയ തേങ്ങ അതിലേക്കിടുക. ഒപ്പം തന്നെ അതിലേക്ക് […]

ഒരു കുപ്പിയുണ്ടെങ്കിൽ പൊടിപിടിച്ച ജനലും ഫ്ലോറും ഈസിയായി ക്ലീൻ ചെയ്യാം.!! | Podi Kalayan Easy Kuppi Tip

Podi Kalayan Easy Kuppi Tip : അടുക്കള പണികൾ തീർക്കാൻ ഒരുപാട് നേരം ചിലവഴിക്കുന്നവരാണോ നിങ്ങൾ? തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമേളം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി കിച്ചൻ ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കടകളിൽ നിന്നും അച്ചാറോ മറ്റോ വാങ്ങിയാൽ ആ കുപ്പി എത്ര കഴുകിയാലും […]

ചട്ണി ഇങ്ങനെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും.!! ഇഡലിയ്ക്കും ദോശയ്ക്കും ചട്ണി ഇതാണെങ്കിൽ എത്ര കഴിച്ചാലും മതിയാവില്ല.!! | Tasty Red Chutney Recipe

Tasty Red Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. ഇവയുടെ രുചിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ അതോടൊപ്പം വിളമ്പുന്ന ചട്നികളിൽ വ്യത്യസ്തത കൊണ്ടു വരിക എന്നതാണ് ഏകമാർഗ്ഗം. എല്ലാദിവസവും ഒരേ രീതിയിലുള്ള ചട്ണി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചട്നിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചട്നി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ : കാൽ കപ്പ് അളവിൽ സാമ്പാർ പരിപ്പ്, […]

തലേന്ന് ചോറ് ബാക്കി വന്നാൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് കുശാൽ.!! വെറും 2 മിനുട്ടിൽ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് റെഡി ആക്കാം.. | Tasty Leftover Rice Breakfast Recipe

Tasty Leftover Rice Breakfast Recipe : ഇന്ന് നമ്മൾ ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. തലേന്ന് ബാക്കിവന്ന ചോറും മുട്ടയും ഉപയോഗിച്ചാണ് നമ്മൾ ഈ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നത്. എങ്ങിനെയാണ് ഇത് എളുപ്പത്തിൽ തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് ചോറ് എടുക്കുക. എന്നിട്ട് അതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഒരു […]

ഇങ്ങനെ ചെയ്താൽ വേറെ ലെവൽ ചായ ഉണ്ടാക്കാം.!! ചായ ഉണ്ടാക്കാൻ ഇനി പാൽ വേണ്ട; പാൽപ്പൊടിയും വേണ്ട.!! | Special Tasty Tea Without Milk

Special Tasty Tea Without Milk : ചായ ചില ആളുകൾക്ക് ഒരു വികാരം ആണല്ലേ? ചായയിലെ പല വെറൈറ്റികളും നമ്മൾ കണ്ടിട്ടുണ്ട്. കട്ടൻ ചായ, പാൽ ചായ, ഇഞ്ചി ചായ, നാരങ്ങ ചായ, ചോക്ലേറ്റ് ചായ അങ്ങനെയങ്ങനെ. എന്നാൽ പാലും പാൽപ്പൊടിയും ഒന്നും ചേർക്കാതെ നല്ല കടുപ്പത്തിലൊരു ചായ ആയാലോ. മാത്രമല്ല ഈ അടിപൊളി ചായയുടെ കൂടെ കഴിക്കാൻ കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന വെറും അഞ്ച് മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു കടിയുമുണ്ട്. നമ്മുടെ എല്ലാവരുടെ വീടുകളിലും ഉള്ള […]