ചെറിയ ഉള്ളി വീട്ടിലുണ്ടോ ഇങ്ങനെ ചെയ്തു നോക്കൂ.!! | Small Onion Easy Recipe
Small Onion Easy Recipe : പലപ്പോഴും ചോറിന് വളരെ എളുപ്പത്തിൽ ഒരു കൂട്ടാൻ തയ്യാറാക്കാൻ കഴിയാതെ വിഷമിക്കുന്നവരാണ് നമ്മൾ. വളരെ എളുപ്പത്തിൽ ഇനി തയ്യാറാക്കാവുന്ന ഒരു കൂട്ടാൻ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ഒന്ന് ചൂടായി വരുമ്പോഴേക്കും ഒരു 12 ചുവന്നുള്ളി തൊലി കളഞ്ഞ് […]