മുടി കറുപ്പിക്കാൻ കെമിക്കൽ ഇല്ലാത്ത ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം! | Hair Dye Home Made Viral
Hair Dye Home Made Viral : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര. അതിനായി കടയിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. മാത്രമല്ല ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ നിരന്തരമായി ഉപയോഗിക്കുന്നത് മുടിക്ക് പല രീതിയിലുള്ള പ്രശ്നങ്ങളും പിന്നീട് ഉണ്ടാക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന കെമിക്കൽ ഇല്ലാത്ത ഒരു ഹെയർ ഡൈയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.ഈയൊരു ഹെയർ […]