ഈ ഒരു രഹസ്യ സൂത്രം ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും പൂക്കും! മുല്ല കാടു പോലെ വളരാനും കുലകുത്തി പൂക്കാനും കിടിലൻ സൂത്രം!! | Easy Kuttimulla Flowering Trick
Easy Kuttimulla Flowering Trick : മുല്ല കാടുപോലെ തഴച്ചു വളരാനും കുലകുത്തി പൂക്കാനും കിടിലൻ സൂത്രപ്പണി! ഇങ്ങനെ ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും ഉറപ്പായും പൂത്തിരിക്കും; ഇനി മുറ്റം നിറയെ മുല്ല വിരിയും. മുല്ല ചെടികളും മുല്ലപ്പൂവും ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന നിറവും മണവുമുള്ള മുല്ല മറ്റ് പൂച്ചെടികളെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രം പരിപാലനം ആവശ്യമുള്ള ഒന്നാണ് മുല്ലച്ചെടി. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം പ്രൂൺ ചെയ്തു […]