ഇടിയപ്പ അച്ചിൽ ഇഡ്ലിമാവൊഴിക്കൂ അത്ഭുതം കാണൂ .!! കിടിലൻ പലഹാരം റെഡി നിമിഷങ്ങൾക്കുള്ളിൽ.. | Idli Batter Easy Recipe Malayalam
Idli Batter Easy Recipe Malayalam : ഒരു കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. എങ്ങനെയാണ് നോക്കാം. അതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. അതിലേക്ക് 5 സ്പൂൺ അരിപ്പൊടി കൂടി ചേർക്കണം. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ 1 സ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കയം പൊടി […]