ഈ ഇല മതി മുടി ഇനി തഴച്ചു വളരും ….താരനും മുടികൊഴിച്ചിലിനും ഇനി ഇത് മതി ഷാമ്പൂ വാങ്ങി പണം കളയണ്ട.
നമ്മളിൽ ഒട്ടുമിക്കപേരും അനുഭവിക്കുന്ന വലിയ ഒരു പ്രശ്നം തന്നെയാണ് മുടി കൊഴിച്ചിലും താരനും. ഇതിനെ എങ്ങനെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെയെല്ലാം വീട്ടിൽ ഉള്ള പേരയുടെ ഇലയാണ് ഇതിനായി ഉപയോഗിക്കുന്നത്. പേരയുടെ ഔഷധഗുണങ്ങൾ പലർക്കും ഇന്ന് അറിയില്ല. ആരോഗ്യത്തിന് വളരെ അത്യാവശ്യമായ പല ഘടകങ്ങളും വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക. പേര ഇലയുടെയും ഔഷധഗുണങ്ങളും അങ്ങനെത്തന്നെയാണ്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും, ധാതുസമ്പത്തിന്റെ ഒരു പവര്‍ഹൗസ് എന്നു തന്നെ പേരയ്ക്കയെ വിശേഷിപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. […]