ഒരു കുക്കർ മതി ഇനി വീട്ടിൽ തന്നെ ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കാം.!! എത്ര കിലോ വെളിച്ചെണ്ണയും വീട്ടിൽ തന്നെ. | Coconut Oil Easy Making At Home
Coconut Oil Easy Making At Home : ഇപ്പോൾ കടകളിൽ നിന്നും ലഭിക്കുന്ന ഒട്ടു മിക്ക ബ്രാൻഡഡ് വെളിച്ചെണ്ണകളും മായം കലർത്തിയതാണ്. അതുകൊണ്ടുതന്നെ അവ പാചകത്തിനായി ഉപയോഗിച്ചാൽ അസുഖങ്ങൾ പുറകെ വരികയും ചെയ്യും. എന്നാൽ വീട്ടിലുള്ള കുക്കർ ഉപയോഗപ്പെടുത്തി നല്ല ശുദ്ധമായ വെളിച്ചെണ്ണ തേങ്ങയിൽ നിന്നും എങ്ങനെ വേർതിരിച്ചെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം അത്യാവിശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് തേങ്ങ മുഴുവനായും ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ […]