അമ്പമ്പോ.!! ഉള്ളി കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഇത് വേറേ ലെവൽ.!! എത്ര തിന്നാലും കൊതി തീരൂല മക്കളെ.. | Verity Ulli Recipe
Verity Ulli Recipe : എല്ലാദിവസവും ചോറിനോടൊപ്പം ഒരേ രുചിയിലുള്ള കറികൾ മാത്രം കഴിച്ച് മടുത്തവരായിരിക്കും നമ്മുടെ മിക്ക ആളുകളും. എന്നാൽ കറി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതേ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉള്ളി ഉപയോഗപ്പെടുത്തുമ്പോൾ ആദ്യം തന്നെ നന്നായി കഴുകി തൊലിയെല്ലാം കളഞ്ഞ് മാറ്റിവയ്ക്കണം. ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ ഒരു പിടി അളവിൽ പുളി, ഉലുവ, ഉപ്പ്, കടുക്, എണ്ണ, […]