ഇതാണ് മക്കളെ നാടൻ മത്തിക്കറിയുടെ രഹസ്യം.!! മൺചട്ടിയിൽ മത്തിക്കറി ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.. | Kerala Style Mathi Curry Recipe

Kerala Style Mathi Curry Recipe : വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തികറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. മീൻകറി എത്ര ഉണ്ടാക്കിയാലും ശരിയാവുന്നില്ല എന്ന പരാതി ഇതോടെ മാറും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഉണ്ടാക്കിയെടുക്കാനായി നമ്മൾ ഇവിടെ 12 മത്തി എടുത്തിട്ടുണ്ട്. മത്തി നന്നായി വൃത്തിയാക്കി കഴുകി […]

ഇത്ര രുചിയിൽ ഒരു അവിയൽ കഴിച്ചുകാണില്ല; ഓണ സദ്യയിൽ കേമനാവാൻ ഒരു അടിപൊളി റെസിപ്പീ. | Onam Special Aviyal Recipe

Onam Special Aviyal Recipe : സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ അല്ലെ.. ചെറുതാണെങ്കിലും മിക്ക വീടുകളിലുംഒരുക്കാറുണ്ട്. എത്രയൊക്കെ കറികൾ ചുരുക്കിയാലും സാമ്പാറും അവിയലും നമ്മൾ മലയാളികൾ ഒഴിവാക്കാറില്ല. അത്രക്ക് പ്രിയം തന്നെയാണ്. പലരും പല രീതിയിലാണ് അവിയൽ തയ്യാറക്കുന്നത്. എന്നാൽ അമളിവിടെ പങ്കുവയ്ക്കാൻ പോകുന്നത് തനി നടൻ രുചിയിൽ സദ്യ സ്റ്റൈൽ അവയിൽ റെസിപ്പി ആണ്. പ്രധാനമായും വേണ്ടത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള പച്ചക്കറികൾ എല്ലാം കഴുകി ഒരേ നീളത്തിൽ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക എന്നതാണ്. […]

1പിടി മുരിങ്ങയില മതി അപാര രുചി ഉള്ള കറിക്ക്.!! ഒരു തവണയെങ്കിലും ഇതുപോലൊരു കറികഴിച്ചു നോക്കണം.. | Muringayila Recipe

വളരെ സ്വാദിഷ്ടവും അതോടൊപ്പം ഔഷധ ഗുണങ്ങൾ അടങ്ങിട്ടുള്ള ഒന്നാണ് ഈ കറി. തീർച്ചയായും ഒരു തവണയെങ്കിലും ഇതൊന്നു കഴിച്ചു നോക്കണം കേട്ടോ..ഇഷ്ടപ്പെടാതിരിക്കില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കിയെടുക്കാൻ സാദിക്കും. എങ്ങനെയാണെന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.. ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി […]

തേങ്ങാ ചേർക്കാത്ത ഒരു കിടിലൻ ചട്ടണീ.!! ഈ സീക്രെട്ട് ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും.. അതും മിനിറ്റുകൾക്കുള്ളിൽ.!! | Chatni Recipe Without Coconut

Chatni Recipe Without Coconut : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചട്ണിയുടെ റെസിപ്പിയാണ്. കണ്ടുകഴിഞ്ഞാൽ തേങ്ങാചട്ണി പോലെ ആണെങ്കിലും തേങ്ങ ചേർക്കാതെയാണ് നമ്മൾ ഈ ടേസ്റ്റിയായ ചട്ണി ഉണ്ടാക്കിയെടുക്കുന്നത്. അതിനായി ആദ്യം ഒരു ചൂടായ പാനിലേക്ക് 2 tbsp ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് 1 സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് 1 മിനിറ്റ് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് 3 അല്ലി വെളുത്തുള്ളി, 1 ചെറിയ കഷ്ണം […]

ചോറ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട്; ഇത്രയും രുചിയിൽ നിങ്ങൾ പുട്ട് കഴിച്ചു കാണില്ല.. | Soft Rice Puttu Recipe

Soft Rice Puttu Recipe : പുട്ട് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. വ്യത്യസ്തവുമായ രീതിയിൽ നല്ല സോഫ്റ്റ് ആയ പുട്ടു തയ്യാറാക്കിയാലോ.. ചോറ് കൊണ്ട് നല്ല സോഫ്റ്റ് ആയ പുട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. വളരെ എളുപ്പമാണ്. ട്രൈ ചെയ്തു നോക്കൂ.. തുല്യ അളവിൽ അരിപ്പൊടിയും അതെ അളവിൽ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. നല്ല സ്മൂത്ത് […]

ഈ ചേരുവ കൂടി ചേർത്താൽ വെള്ളക്കടല കറിക്ക് ഇരട്ടി രുചി.!! ഇഷ്ടമില്ലാത്തവർ പോലും ഇനി കൊതിയോടെ കഴിക്കും.. | Vellakadala Curry Recipe Trick

Vellakadala Curry Recipe Trick : കടലക്കറി ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഇന്ന് രണ്ടു തരത്തിൽ ഉള്ള കടല നമുക്ക് വിപണിയിൽ നിന്ന് വാങ്ങാൻ കിട്ടും. മിക്കപ്പോഴും വീടുകളിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഉള്ള ഒരു കറി കൂടിയാണ് കടലക്കറി എന്ന് പറയുന്നത് എന്നാൽ പലപ്പോഴും കടലക്കറി ഗ്യാസ് ആണെന്നതിന്റെ പേരിലും രുചി കുറഞ്ഞു പോയതെന്ന് പേരിലോ വീട്ടിലുള്ളവർ നീക്കിവെക്കുമ്പോൾ എങ്ങനെ വളരെ എളുപ്പത്തിൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു വെള്ള കടലക്കറി ഉണ്ടാക്കാം […]

ഒരിക്കലെങ്കിലും Soya 65 ഇതുപോലെ ഒന്ന്‌ ഉണ്ടാക്കിനോക്കു.. പാത്രം കാലിയാകുന്ന വഴിഅറിയില്ല.!! | Super Soya 65 Recipe

Super Soya 65 Recipe : ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… പാത്രം കാലിയാകുന്ന വഴി അറിയില്ല! ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യമായി രണ്ട് കപ്പ്‌ സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് […]

റേഷൻ അരി മാത്രം മതി.!! കറുമുറെ കൊറിക്കാൻ കുഴൽ ഇല്ലാതെ പെർഫെക്റ്റ് കുഴലപ്പം.. ഈ ട്രിക്ക് ചെയ്താൽ രുചി ഇരട്ടിയാകും; | Kerala Style Crispy Kuzhalappam Recipe

Kerala Style Crispy Kuzhalappam Recipe : നമ്മൾ കുട്ടികൾക്കൊക്കെ വേണ്ടി പല തരത്തിലുള്ള വറവൊക്കെ വീട്ടിൽ ഉണ്ടാക്കുന്നുണ്ടാവും. അതിന്റെ കൂടെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന എല്ലാ ആളുകൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു അടിപ്പൊളി വറവാണ് കുഴലപ്പം. അപ്പോൾ ഈ കുഴലപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാല്ലോ. അതിനായി ആദ്യം തന്നെ വറുത്ത അരിപ്പൊടി എടുക്കണം. ഒപ്പം തന്നെ 3/4 കപ്പ് തേങ്ങ നല്ല വിളഞ്ഞ തേങ്ങ വേണം എടുക്കാൻ. അതോടൊപ്പം 8 നല്ല […]

ഗ്രീൻപീസ് കറി എളുപ്പത്തിൽ തയ്യാറാക്കാം.!! ഇങ്ങനെ ചെയ്താൽ രുചി പിന്നെ മറക്കില്ല; | Super GreenPeas curry Recipe

Super Green Peas curry Gravy Recipe: ഏതു പലഹാരത്തിന്റെ കൂടെയും ഗ്രീൻപീസ് എല്ലാവരുടേയും ഇഷ്ടപ്പെട്ട കറിയാണല്ലോ. അതുകൊണ്ടു തന്നെ ഇന്ന് നമുക്ക് തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും, അപ്പത്തിനും ഇഡലിക്കും യോജിച്ച വളരെ സ്വാദിഷ്ടമായ കറിയാണിത്. ആദ്യമായി തന്നെ ഒരു കപ്പ് ഗ്രീൻപീസ് വൃത്തിയായി കഴുകി, ഏകദേശം അഞ്ച് മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർക്കുക. അതിനു ശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഇവ അരിഞ്ഞതും ഉപ്പും ഇട്ട്‌ കുക്കറിൽ നന്നായി […]

ഓണത്തിന് കായ വറുത്തത് വീട്ടിൽ തന്നെ ഉണ്ടാക്കാം.!! കായ വറക്കുമ്പോൾ ഇങ്ങനെ ചെയ്താൽ നല്ല ക്രിസ്പിയായി കിട്ടും.!! | Tasty Crispy Banana Chips Recipe

Tasty Crispy Banana Chips Recipe : കടയിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയും മണവുമുള്ള കായവറുത്തത് തയ്യാറാക്കാം. ചായക്കൊപ്പം കൊറിക്കാൻ നല്ല ചൂട് കായ വറുത്തത് എളുപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കായ വറുത്തത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി പഴുക്കാത്ത 4 നേന്ത്രപ്പഴം കഴുകി തുടച്ചു തൊലി കളയുക. ഒരു പാത്രത്തിൽ ഏകദേശം നാല് കപ്പ് വെള്ളം എടുത്തു ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു അതിൽ പത്തു മിനിട്ട് […]