തുണി തേയ്ക്കാൻ എടുത്തപ്പോഴേക്കും കറന്റ്‌ പോയോ? വേഗം അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് ചൂട് വെള്ളം എടുക്കൂ.. നിമിഷങ്ങൾ കൊണ്ടു തുണി തേയ്ക്കാം. | Easy Iron Tips And Tricks

Easy Iron Tips And Tricks : നമ്മൾ അത്യാവശമായി ഒരു കല്യാണത്തിനോ ബർത്ഡേ പാർട്ടിക്കോ അതും അല്ലെങ്കിൽ ഓഫീസിൽ പോവാനായി തുണി എടുക്കുമ്പോഴാവും അത്‌ തേച്ചിട്ടില്ല എന്ന് മനസിലാക്കുന്നത്. തേയ്ക്കാൻ എടുക്കുമ്പോൾ കറന്റ്‌ പോയാലോ. ചിന്തിക്കാനേ വയ്യല്ലേ. എന്നാൽ ഇനി മുതൽ അങ്ങനെ കറന്റ്‌ പോയാൽ വിഷമിക്കുകയേ വേണ്ട. വെറും നിമിഷങ്ങൾ കൊണ്ട് നമുക്ക് തുണി തേയ്ക്കാൻ ഉള്ള വഴികൾ ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്.ആദ്യം ഇസ്തിരി പെട്ടിയുടെ വയർ ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് […]

മാങ്ങാ അച്ചാർ കേടുകൂടാതെ ഇങ്ങിനെ ഉണ്ടാക്കി നോക്കൂ.!! | Manga Achar Recipe

Manga Achar Recipe : ഇപ്പോൾ നമ്മുടെ നാട്ടിൽ മാവുകൾ പൂത്ത് കായ്ക്കുന്ന ഒരു സമയമാണ്. എങ്ങും മാങ്ങയുടെ മണം പരന്നൊഴുകുന്ന സമയം. ധാരാളമായി ലഭിക്കുന്ന മാങ്ങ അയൽക്കാർക്കും ബന്ധുക്കൾക്കും നൽകിയാലും ബാക്കി വരിക പതിവാണ്. അപ്പോൾ കുറച്ചു മൂപ്പ് ആയി തുടങ്ങിയ മാങ്ങ ഉപയോഗിച്ച് മാങ്ങാ അച്ചാർ ഉണ്ടാക്കി വച്ചാലോ. കുറച്ചു കാലം കേടാവാതെ ഇരിക്കും എന്നത് കൊണ്ട് തന്നെ ഉണ്ടാക്കിയാലും കുറേ നാൾ ഉപയോഗിക്കാം. ഫ്രിഡ്ജിൽ ഒന്നുംവയ്ക്കുകയും വേണ്ട. മാങ്ങ ഒന്നും കേട് വരും […]

ഈ ചിക്കൻ ഐറ്റം വീട്ടിൽ ഉണ്ടാക്കി നോക്കൂ.!! ചിക്കൻ പെരളൻ ഇനി നമ്മുടെ അടുക്കളയിൽ നിന്നും.!! | Chiken Perattu At Home Recipe

Chiken Perattu At Home Recipe : ചിക്കൻ ഇഷ്ടപ്പെടാത്ത ആളുകൾ ഇറച്ചിയും മീനും ഒക്കെ കഴിക്കുന്നവരുടെ കൂട്ടത്തിൽ കാണാതെ ഇരിക്കില്ല. ഇങ്ങനെ ഉള്ളവരിൽ ഭൂരിഭാഗം ആളുകൾക്കും ചിക്കൻ ഇല്ലാതെ ചോറ് ഉണ്ണുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല. എന്നാൽ എന്നും ഒരേ വിഭവം തന്നെ ചിക്കൻ വച്ച് ഉണ്ടാക്കിയാലും മടുക്കില്ലേ. അതിനൊരു പരിഹാരമാണ് ഈ വീഡിയോ. ഈ വീഡിയോയിൽ ചിക്കൻ പെരളൻ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ഈ ഒരൊറ്റ വിഭവം മതി വേറെ ഒരു കറിയും […]

ചക്കയും അരിപ്പൊടിയും ഉണ്ടോ? നല്ല അടിപൊളി നാലുമണി പലഹാരം തയ്യാർ| Chakka With Rice Flour Evening Snack

Chakka With Rice Flour Evening Snack : വേനലവധിക്ക് നാട്ടിൽ വരുന്ന കുട്ടികൾക്ക് ചക്ക വിഭവങ്ങൾ എന്നും കൗതുകമാണ്. ചക്ക വച്ചുള്ള ധാരാളം വിഭവങ്ങൾ നമ്മുടെ ഒക്കെ വീടുകളിലെ അമ്മുമ്മമാർക്ക് അറിയാം. എന്നാൽ ഇന്നത്തെ കാലത്ത് എല്ലാവർക്കും ആകെ അറിയുന്നത് ചക്ക വറ്റലിനെ പറ്റിയും ചക്കയപ്പത്തിനെ പറ്റിയും മാത്രമാവും. പിന്നെ കുറച്ചു കുട്ടികൾക്ക് ചക്ക പുഴുക്കിനെ പറ്റിയും ചക്ക പായസത്തെ പറ്റിയും അറിയാമായിരിക്കും. എന്നാൽ ചക്ക കൊണ്ട് ധാരാളം പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും. കൊറോണ കാലത്ത് […]

കുറച്ച് ഗോതമ്പു പൊടി ഉണ്ടേൽ ഇങ്ങനെ ചെയ്തു നോക്കൂ സംഭവം സൂപ്പർ ആണ്.!! | Wheat Snack Recipe Malayalam

Wheat Snack Recipe Malayalam : മധുരം ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. മധുരപലഹാരങ്ങൾക്ക് എന്നും ഒത്തിരി ഡിമാൻഡ് ഉണ്ട്. എന്നാൽ ധാരാളമായി ഇത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച് ബേക്കറിയിൽ നിന്നും വാങ്ങുന്നവ. ഇന്നത്തെ കാലത്ത് ബേക്കറിയിൽ നിന്നും മറ്റും വാങ്ങുന്ന പലഹാരത്തിൽ ഒക്കെ പലവിധത്തിൽ ഉള്ള മായം ചേർന്നിട്ടുണ്ട്. ഇതൊക്കെ തന്നെ ശരീരത്തിന് അത്യധികം ദോഷം ആണ്.താഴെ കാണുന്ന വീഡിയോയിൽ എന്നാൽ ശരീരത്തിന് ദോഷം വരാത്ത നല്ല അടിപൊളി മധുരപലഹാരം ആണ് കാണിക്കുന്നത്. അതും ഗോതമ്പ് […]

അമ്മയുണ്ടാക്കുന്ന നാടൻ ചക്കപ്പുഴുക്ക് തയ്യാറാക്കിയാലോ? ചോറിനും ചായക്കുമൊപ്പം സൂപ്പർ ആണ്.!! | Nadan Chakkapuzhukk Recipe

Nadan Chakkapuzhukk Recipe : ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് ആണ്. ചക്ക സീസൺ ആയി കഴിഞ്ഞാൽ പിന്നെ ആർക്കും ചോറ് കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ചക്ക പുഴുക്ക് കിട്ടിയാൽ മാത്രം മതി ചക്ക പ്രേമികൾക്ക്. പലർക്കും പഴുത്ത ചക്ക പഴം കഴിക്കുന്നതിനെക്കാൾ പ്രിയം ചക്കപ്പുഴുക്ക് പോലെ ഉള്ള നാടൻ വിഭവങ്ങൾ കഴിക്കുന്നതിൽ ആണ്. അന്യനാടുകളിൽ താമസിക്കുന്നവർക്ക് പണ്ട് നാട്ടിൽ ചെല്ലുമ്പോൾ അമ്മുമ്മയും അമ്മയും ഒക്കെ ഉണ്ടാക്കി നൽകുന്ന രുചിയോർമ്മ ആണ് ചക്ക പുഴുക്ക്. ഇങ്ങനെ […]

റവയും പഴവും ഉണ്ടോ? അത്ഭുതപ്പെട്ടു പോകും ഈ ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാൽ… | Banana Evening Snack Recipe

Banana Evening Snack Recipe ; വൈകുന്നേരം മക്കൾ സ്കൂളിൽ നിന്നും വരുമ്പോൾ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യമാണ് എന്താണ് ഇന്ന് വൈകുന്നേരം കഴിക്കാൻ എന്നതാണ്. വല്ല ദോശയോ അപ്പമോ പുട്ടോ ഒക്കെ ഉണ്ടാക്കി കൊടുത്താൽ ഒന്നോ രണ്ടോ ദിവസം കഴിക്കും. പിന്നെ പിന്നെ ആവുമ്പോൾ മടുക്കാൻ തുടങ്ങും. പതിയെ അവർ ബിസ്‌ക്കറ്റിലേക്കും ബേക്കറി പലഹാരങ്ങളിലേക്കും കടക്കും. ഇതിനെക്കാൾ നല്ലത് വീട്ടിൽ തന്നെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കുന്നത് അല്ലേ. പക്ഷെ ആർക്കാണ് ഇപ്പോൾ ഇതൊക്കെ നിന്ന് […]

വെണ്ടക്കയും ഒരു കോഴിമുട്ടയും വെച്ച് ടേസ്റ്റി തോരൻ തയ്യാറാക്കാം; ഇനി ചോറിനു ഇത് മാത്രം മതി.! | Vendakka Egg Thoran Recipe

Vendakka Egg Thoran Recipe : ഓരോ വീട്ടമ്മയെയും എപ്പോഴും അലട്ടുന്ന ഒരു ചോദ്യമാണ് ഓരോ നേരവും എന്ത് ഭക്ഷണം ഉണ്ടാക്കും എന്നത്. എന്നും ഒരേ പോലെ ഉള്ള സാധനങ്ങൾ ഉണ്ടാകുമ്പോൾ പിന്നെ ഭർത്താവിന്റെയും മക്കളുടെയും ഒക്കെ മുഖം ചുളിയുന്നത് കാണാം. അതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.കുറച്ചു വെണ്ടയ്ക്കയും രണ്ട് മുട്ടയും ഉണ്ടെങ്കിൽ നല്ല വെറൈറ്റി ആയിട്ടുള്ള ഒരു തോരൻ നമുക്ക് തയ്യാറാക്കാം. അതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് കുറച്ചു കറിവേപ്പിലയും രണ്ട് […]

നാരങ്ങാ അച്ചാർ ഇനി ഒട്ടു കൈപ്പില്ലാതെ ഉണ്ടാക്കി നോക്കു; ഈ അച്ചാർ ഒന്നുമതി ചോറുണ്ണാൻ.!! | Naranga Achar Tasty Recipe

Naranga Achar Tasty Recipe : എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് നാരങ്ങാ അച്ചാർ. ഒരു കഞ്ഞി കുടിക്കാൻ ഈ അച്ചാർ ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നിന്റെയും ആവശ്യമില്ല. എന്നാൽ പലപ്പോഴും നാരങ്ങാ അച്ചാർ ഇടുമ്പോൾ ഉള്ള ഒരു പ്രശ്നം അതിന്റെ കയ്പ്പ് ആണ്. കയ്പ്പില്ലാത്ത നാരങ്ങാ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് താഴെ കാണുന്ന വീഡിയോയിൽ കാണിക്കുന്നത്.രണ്ടു മൂന്നു വർഷം വരെ സൂക്ഷിക്കാൻ കഴിയുന്ന ഈ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ?അതിനായി ഒരു കിലോ […]

ബാക്കിയായ ചോറ് വെറുതെ കളയല്ലേ ഇതുപോലെ ചെയ്തു നോക്കൂ.!! | Easy Breakfast Recipe

Easy Breakfast Recipe : എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവമാണ് പൂരി. എന്നാൽ പൂരി ഉണ്ടാക്കുമ്പോൾ അതിൽ പിടിക്കുന്ന എണ്ണ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഇതിനായി നമ്മൾ ചോറ് വയ്ക്കുമ്പോൾ ബാക്കി വരുന്ന ചോറ് മാത്രം മതി. അതെങ്ങനെ എന്നല്ലേ?  താഴെ കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കൂ.തലേ ദിവസത്തെ ചോറ് രണ്ട് ഗ്ലാസ്സ് എടുക്കണം. അതേ ഗ്ലാസിൽ ഒന്നര ഗ്ലാസ്സ് ഗോതമ്പു മാവ് എടുക്കണം. ഇതിലേക്ക് കാൽ ഗ്ലാസ്സ് റവ ചേർക്കണം. ആവശ്യത്തിന് ഉപ്പും കൂടി […]