വായിൽ കപ്പലോടും, ഈ അടമാങ്ങ അച്ചാർ.വെറും 10 മിനിറ്റിൽ തയാറാക്കാം.!! | Adamanga Achar Recipe Malayalam

Adamanga Achar Recipe Malayalam : അടമാങ്ങ ഒരിക്കൽ എങ്കിലും കഴിച്ചിട്ടുള്ളവർക്ക് ആ പേര് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടാൻ തുടങ്ങും. ആ ഒരു പുളി നാവിന്റെ രസമുകുളങ്ങളെ ആ നിമിഷം തന്നെ തഴുകും. എന്നാൽ അടമാങ്ങ ഉണ്ടാക്കാൻ ധാരാളം സമയം വേണം എന്ന ചിന്തയിൽ പലരും അതിന് മടിക്കുകയാണ് പതിവ്. എന്നാൽ അടമാങ്ങ അച്ചാർ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിക്കുന്നവർ ആണ് മിക്കവരും.വെറും 10 മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് അടമാങ്ങാ എന്ന് എത്ര […]

മാമ്പഴക്കാലമല്ലേ ഒരടിപൊളി മാമ്പഴപുളിശ്ശേരി തയ്യാറാക്കാം.!!നാവിൽ വെള്ളമൂറും; ഈ കറി ഒന്ന് മതി ചോറുണ്ണാൻ. | Mambazha Pulissery Easy Recipe Malayalam

Mambazha Pulissery Easy Recipe Malayalam : മാമ്പഴക്കാലമായാൽ അതുപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നവരാണ് നമ്മൾ മലയാളികൾ. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് മാമ്പഴ പുളിശ്ശേരി. പ്രത്യേകിച്ച് കേരളത്തിന്റെ പലഭാഗങ്ങളിലും വിഷു സദ്യയിൽ മാമ്പഴ പുളിശ്ശേരി വിളമ്പുന്ന പതിവുണ്ട്. നല്ല രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. മാമ്പഴ പുളിശ്ശേരിക്ക് ഏറ്റവും പ്രധാനമായി ആവശ്യമായിട്ടുള്ളത് ചന്ദ്രക്കാരൻ മാമ്പഴമാണ്. ഈയൊരു മാമ്പഴം ഉപയോഗിച്ചാൽ മാത്രമാണ് പുളിശ്ശേരിക്ക് ഉദ്ദേശിച്ച രുചി ലഭിക്കുകയുള്ളൂ. […]

ചെറുപയര്‍ കൊണ്ട് ഇത്രേം രുചിയില്‍ ഒരു പലഹാരം ഇതാദ്യം.!! | Cherupayar Evening Snack Malayalam

Cherupayar Evening Snack Malayalam : ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് കറികളും, തോരനുമെല്ലാം മിക്ക വീടുകളിലും ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വളരെയധികം രുചികരമായ ഒരു സ്നാക്ക് ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം. അതിനായി ഒരു കപ്പ് ചെറുപയർ ഒരു കുക്കറിലേക്ക് ഇട്ട് അതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. ഈ സമയം മറ്റൊരു പാനിൽ രണ്ട് കപ്പ് ശർക്കര പൊടിച്ചത് ഇടുക. […]

കൂന്തൽ ഇത് പോലെ ഉലത്തി എടുത്താൽ 😋😋 അമ്പോ എന്തൊരു സൂപ്പർ സ്വാദ് 😍👌 ഒരിക്കൽ കഴിച്ചാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ 😋👇

Tasty Squid Roast recipe.!! മീൻ വിഭവങ്ങൾ ആൾക്കാർക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ്. കൂന്തൽ വെച്ചിട്ട് പലതരത്തിലുള്ള റെസിപ്പീസ് തയ്യാറാക്കാറുണ്ട്, കൂന്തൽ റെസിപ്പികളിൽ ഏറ്റവും രുചികരം ഏതാണെന്ന് ചോദിച്ചാൽ റോസ്റ്റ് ചെയ്തെടുക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കും, കൂന്തൽ എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്നും വളരെ വിശദമായി ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വളരെ ശ്രദ്ധയോടെ വേണം കൂടുതൽ ക്ലീൻ ചെയ്യുന്നത് ഇതിൽ എന്തൊക്കെ ഭാഗം കളയണം ഏതൊക്കെ ഭാഗം ഉപയോഗിക്കണം എന്നൊക്കെ കറക്റ്റ് ആയിട്ട് ഈ വീഡിയോയിൽ പറയുന്നുണ്ട്. […]

ചോറിനൊപ്പം ഈ ഒരു ഉള്ളി തീയൽ മാത്രം മതി.!! ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ..| Tasty Ulli Theeyal Recipe

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ […]

5 മിനിറ്റിൽ നെല്ലിക്ക അച്ചാർ.!! വായിൽ കപ്പലോടും രുചിയിൽ ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ.!! | Tasty Nellikka Achar Recipe

Tasty Nellikka Achar Recipe : ചൂട് ചോറിനൊപ്പം ഒരു കിടിലൻ അച്ചാർ കൂടി ഉണ്ടെങ്കിൽ കുശാലായി. അത് നെല്ലിക്ക അച്ചാർ ആണെങ്കിൽ സ്വാദ് കൂടും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം വളരെ നല്ലതാണ്. ചോറിനൊപ്പം എന്തൊക്കെ കറികളുണ്ടെങ്കിലും ഒരൽപം അച്ചാർ ആ പ്ലേറ്റിൽ കണ്ടില്ലെങ്കിൽ മുഖം വാടുന്ന അച്ചാർ പ്രേമികളെ, ഇതാ ഒരു രസികൻ നെല്ലിക്ക അച്ചാർ രുചി പരിചയപ്പെടാം. ആദ്യമായി കാൽ കിലോ നെല്ലിക്കയെടുത്ത് മീഡിയം തീയിൽ പത്ത് […]

ഈ ബീറ്റ്റൂട്ട് പച്ചടി തന്നെ സദ്യയിൽ കേമനാവാൻ പോകുന്നത്; ഈസി ആയി ഉണ്ടാക്കാം.!! | Beetroot Pachadi Recipe

Beetroot Pachadi Recipe : ഓണസദ്യയ്ക്ക് കൂടുതൽ നിറം പകരാനായി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് പച്ചടി സദ്യയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലികളഞ്ഞ് വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട്, തേങ്ങ, തൈര്, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ജീരകം, കടുക്, ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. […]

1 മാസം വരെ കേടാവില്ല.!! കിടിലൻ ബീഫ് റോസ്റ്റ്; ബീഫ് ഇനി കൊടുത്തുവിടാൻ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ; മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം | Beef Varattiyath Easy Recipe

ആദ്യമായി ബീഫ് നന്നായി കഴുകി മാറ്റി വയ്ക്കണം. ശേഷം ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇരുപത് ചുവന്ന ഉള്ളിയും ഇരുപത് വെളുത്തുള്ളിയും ഒരു ഇഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തതും ഒരു ടീസ്പൂൺ പെരുജീരകവും എരിവിന് ആവശ്യമായ ഒരു ടീസ്പൂൺ കുരുമുളകും കൂടെ ചേർത്ത് കൊടുക്കണം. ഇവയെല്ലാം കൂടി ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കണം. ശേഷം അരച്ചെടുത്ത മിക്സ്‌ കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് ചേർത്ത് […]

ഒരു തവണ മുരിങ്ങ ഇല ഇത്പോലെ ഉണ്ടാക്കി നോക്കൂ,!! എത്ര കഴിക്കാത്തവരും കൊതിയോടെ കഴിക്കും … | Muringayila Thoran Recipe

Muringayila Thoran Recipe : നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസും വയറും നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ചേരുവകൾ താഴെ ചേർക്കുന്നു. ആദ്യം തന്നെ 1 കപ്പ് സാമ്പാർ പരിപ്പ് കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കണം. അടുപ്പിൽ […]

സദ്യ സ്റ്റൈൽ കൂട്ടുകറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. | Sadya Special Koottu Curry Recipe

Sadya Special Koottu Curry Recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും […]