ദോശ മാവ് സേവനാഴിയിൽ ഒഴിച്ച് ചെയ്യുന്ന ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Easy Murukk Snack Recipe Malayalam

Easy Murukk Snack Recipe Malayalam : മലയാളികൾക്ക്‌ ഏറെ പ്രധാനപ്പെട്ട പ്രഭാത ഭക്ഷണമാണ് ദോശ. ദോശയിലെ വെറൈറ്റികൾക് എന്നും ഡിമാൻഡ് ഏറെയാണ്. ദോശ കഴിച്ച് മടിത്തവരുണ്ടോ?എങ്കിൽ ഈ ദോശമാവ് കൊണ്ട് വേറെ എന്തെങ്കിലും നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?ദോശമാവ് കൊണ്ട് ദോശ മാത്രം ഉണ്ടാക്കിയാൽ ദോശക്കും നമ്മൾക്കും ബോർ അടിക്കും. ദോശ മാവ് കൊണ്ട് ഒരു സ്നാക്ക് ആയാലോ? എങ്ങനെയാണെന്നല്ലേ…ആദ്യമായി ഒരു ബൗളിൽ 5 സ്പൂൺ ദോശമാവ് എടുക്കുക. അതിലേക്ക് അര ഗ്ലാസ് ഇടിയപ്പപ്പൊടി ചേർക്കുക. ശേഷം […]

നിങ്ങൾ കുക്കറിൽ ചോറു വെക്കുന്നവരാണെങ്കിൽ ഇതു കാണാതിരിക്കരുതേ.!! | How To Use Cooker For Cook Rice

How To Use Cooker For Cook Rice : കുക്കറിൽ ചോറ് ഉണ്ടാക്കാത്തവർ കുറവാണല്ലേ. പണ്ടത്തെ പോലെ അടുപ്പിൽ ഊതിയും കരിപുരണ്ടും ചോറ് വെക്കാനൊന്നും മിക്കവരും നിൽക്കാറില്ല. കുക്കറിൽ ചോറ് പാകം ചെയ്യാനാണ് എളുപ്പം. പക്ഷെ കുക്കറിൽ വെക്കുന്ന ചോറിന് എപ്പോളും ഓരോ പ്രശ്നങ്ങളാണ് അല്ലെ, ചോറ് പെട്ടെന്ന് കേടാവുന്നു, കുക്കറും അടുക്കളയും ഒക്കെ വൃത്തികേടാവുന്നു, ഗ്യാസ് ഒരുപാട് നഷ്ടമാണ് അങ്ങനെയങ്ങനെ…എന്നാൽ ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം കണ്ടുകൊണ്ട് കുക്കറിൽ ഏത് അരികൊണ്ടും നല്ല മണിമണി […]

മത്തി വൃത്തിയാക്കാൻ ഇനി എന്തെളുപ്പം; ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Fish Cleaning Easy Tips

Fish Cleaning Easy Tips : നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മൾക്കു പ്രയോജനപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് ഇവിടെ പറയാൻ പോകുന്നത്. വീട്ടമ്മമാർക്ക് തങ്ങളുടെ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഉപകാരപ്രദമായ പൊടിക്കൈകളാണിവ.പലപ്പോഴും നമ്മൾ കൂടുതൽ അളവ് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽ പലപ്പോഴും അത് കൂടുതൽ നാൾ ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത് ഒരാഴ്ച്ച വരെ കേടാവാതെ സൂക്ഷിക്കാനൊരു മാർഗമുണ്ട്. അതിനായി മീൻ കഴുകാതെ എയർ ടൈറ്റ് ആയിട്ടുല്ല അടച്ചു വെക്കാവുന്ന ഒരു […]

ഇനി കടയിൽനിന്നും വാങ്ങേണ്ട; അലോവേര ജെൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.!! | Homemade aloevera gel in malayalam.

Homemade aloevera gel in malayalam : ഇന്നത്തെ കാലത്ത് വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൗന്ദര്യ വർദ്ധക വസ്തുവാണ് കറ്റാർവാഴ. പ്രകൃതിദത്തമായ ഗുണങ്ങളാൽ സമ്പന്നമായ ഇത് പണ്ട്കാലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ്. എന്നാൽ ഇന്ന്‌ നമ്മൾ കാണുന്ന ഒട്ടുമിക്ക സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഇത് ഒരു പ്രധാനി തന്നെ. ഭംഗി കൂട്ടാൻ മാത്രമല്ല ആരോഗ്യ പരിപാലനത്തിനും മുടിയുടെ സംസാരക്ഷണയത്തിനുമെല്ലാം കറ്റാർവാഴ ഉത്തമം തന്നെ. എന്നാൽ ഇന്ന് നമ്മൾ കടകളിൽ നിന്നും വാങ്ങിക്കുന്ന അലോവേര […]

ചോറ് ബാക്കി വന്നാൽ ഇനി കളയണ്ട: ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! കിടിലൻ ഐഡിയ.!! | Easy Egg Rice Recipe Malayalam

Easy Egg Rice Recipe Malayalam : ബാക്കി വന്ന ചോറ് നമ്മുടെയൊക്കെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കിവരാറുണ്ട്. ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും. ബാക്കിയാവുന്ന ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം എന്നുണ്ടോ? ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. മിച്ചം വരുന്ന ചോറ് മികച്ച പ്രഭാത ഭക്ഷണമാക്കി മിനുക്കി എടുക്കാം. ചോറിനെ രുചികരമായ വിഭവമാക്കുന്ന ഒരു രുചിക്കൂട്ട് ഇതാ…കുറച്ചു ചോറും പിന്നെ നമ്മുടെ അടുക്കളയിൽ ലഭ്യമായ രണ്ടോ മൂന്നോ കൂട്ടും കൂടെ […]

പത്തിരിക്കും ഇഡിയ പ്പത്തിനുമുള്ള പൊടി ഇനി മില്ലിൽ പൊടിക്കണ്ട എത്ര കിലോ അരിയും വീട്ടിൽ പൊടിക്കാം.!! | Easy Rice Powder Making At Home

Easy Rice Powder Making At Home : നോമ്പ് കാലമായാൽ പത്തിരിക്കും ഇടിയപ്പത്തിനുമൊക്കെയുള്ള പൊടി നേരത്തെ തന്നെ നമ്മുടെ വീട്ടിലെ ഉമ്മമാർ ഉണക്കി പൊടിച്ച് വെക്കാറാണ് പതിവ്. ഇനി അഥവാ നിങ്ങളുടെ സമയക്കുറവു മൂലം നിങ്ങൾക്ക് അരി നേരത്തെ കാലത്തെ ഉണക്കി മില്ലിൽ കൊണ്ട് പോയി പൊടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ? എങ്കിൽ ഇനി നിങ്ങൾ പൊടി മില്ലിൽ പൊടിക്കണ്ട എത്ര കിലോ അരിയും നിങ്ങൾക്ക് വീട്ടിൽ പൊടിക്കാം. അത് എങ്ങനെയാണെന്ന് നോക്കാം.ഇവിടെ നമ്മൾ ഒരു […]

ചായക്കടയിലെ അതെ രുചിയിൽ ഒരു കടലക്കറി; അപ്പത്തിനൊപ്പം ഒരു പിടി പിടിക്കാം.!! എന്താ ടേസ്റ്റ്.!! | Easy And Tasty Kadalacurry Recipe Malayalam

Easy And Tasty Kadalacurry Recipe Malayalam : നാടൻ ചായക്കടകളിൽ കിട്ടുന്ന നാളികേരം അരച്ചു ചേർക്കാത്ത, തക്കാളി വഴറ്റാത്ത നല്ല നാടൻ കടലക്കറി. ഈ കടലക്കറി കൂട്ടുതൽ രുചിയുള്ളതാക്കാനുള്ള ഒരു സൂത്രവിദ്യ കൂടിയുണ്ട് ഈ രുചിക്കൂട്ടിൽ. നമ്മുടെ അടുക്കളകളിലെ ഒരു സ്ഥിരം വിഭവമാണല്ലോ കടലക്കറി . അത് പുട്ടിന്റെ കൂടെയാണെങ്കിലും അപ്പത്തിന്റെ കൂടെയാണെങ്കിലും എന്തിന് പൊറോട്ടയുടെ കൂടെയാണെങ്കിലും നല്ല അടിപൊളി കോമ്പിനേഷൻ ആണല്ലേ. പക്ഷെ നമ്മുടെ സ്ഥിരം വിഭവങ്ങളായ ഇത്തരം കറികളിൽ വ്യത്യസ്ഥതകൾ പരീക്ഷിക്കാനാണ് നമ്മുടെ […]

മുടി ഇരട്ടിവേഗത്തിൽ വളരാൻ വെറും മൂന്ന് ചേരുവകൾ; സീക്രെട്ട് എണ്ണ ഇങ്ങനെ കാച്ചി ഉപയോഗിക്കൂ റിസൾട്ട് നിങ്ങളെ ഞെട്ടിക്കും.!! | Enna Kachiyath For Hair Growth

Enna Kachiyath For Hair Growth : കറുത്ത ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ മുടി കഴുകാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം മൂലവും, മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ കാരണവും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതൽ ആളുകളിലും കണ്ടുവരുന്നു. അത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി മുടി തഴച്ചു വളരാനായി ചെയ്തെടുക്കാവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു എണ്ണ തയ്യാറാക്കാനായിആവശ്യമായിട്ടുള്ള സാധനങ്ങൾ 100 ഗ്രാം അളവിൽ […]

എത്ര തുരുമ്പെടുത്ത ഇരുമ്പ്ചട്ടിയും നോൺസ്റ്റിക്ക് പോലെ മിനുസ്സപ്പെടുത്തിയെടുക്കാം.! | Iron Doshathawa Seasoning

Iron Doshathawa Seasoning ; നമ്മുടെ എല്ലാവരുടെയും വീട്ടിലും മിക്കവാറും തുരുമ്പെടുത്ത ഒരു ചീനച്ചട്ടി ഉണ്ടാവും. ഇരുമ്പിന്റെ ചട്ടി ആയതുകൊണ്ട് ഇത് പെട്ടെന്ന് തുരുമ്പെടുക്കുകയും ചെയ്യും. പലപ്പോഴും അധികനാൾ ഉപയോഗിക്കാത്ത പാത്രങ്ങൾ ആയിരിക്കും ഇത്തരത്തിൽ തുരുമ്പെടുക്കുന്നത്. എന്നാൽ ഇനി അങ്ങനെയുള്ള പ്രശ്നങ്ങൾക്ക് നമുക്ക് വിട ചൊല്ലാം… നമുക്ക് ദോശ ചട്ടിയിൽ നിന്ന് പെറുക്കി പെറുക്കി എടുക്കാൻ പറ്റുന്ന രീതിയിൽ, ദോശ വിട്ട് കിട്ടാൻ പറ്റിയ നല്ല കുറച്ച് ടിപ്സും കൂടി ഇന്ന് പരിചയപ്പെടാം. ആദ്യം ചട്ടിയിലെ തുരുമ്പ് […]

അരിയിൽ ഇനി പ്രാണി കേറില്ല, ദ ഇങ്ങനെ ഒന്ന് ചെയ്തുനോക്കു.!! | how to get rid of rice bugs

how to get rid of rice bugs : നമ്മുടെ എല്ലാവരുടെയും വീട്ടിൽ പയർ, അരി ഇങ്ങനെയുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ മിക്കപ്പോഴും പ്രാണികളുടെ ശല്യം ഉണ്ടാവാറുണ്ട്.ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ ഒരു വർഷം കഴിഞ്ഞിട്ട് അത് എടുത്തു നോക്കിയാൽ പോലും ഒരു പ്രാണി പോലും ഉണ്ടാവില്ല. യൂട്യൂബിൽ ഒക്കെ സെർച്ച് ചെയ്തു നോക്കുമ്പോൾ കിട്ടുന്ന മിക്ക ടിപ്പ് കൊണ്ട് നമുക്ക് വലിയ കാര്യമൊന്നും ഉണ്ടാകില്ല. പക്ഷെ ഈ ഒരു ടിപ്പ് ചെയ്യുന്നത് വളരെ യൂസ്ഫുൾ ആയിട്ട് തോന്നിയേക്കാം. […]