തണ്ണിമത്തൻ മിക്സിയിൽ അമ്പമ്പോ!!! ഇത് വേറെ ലെവൽ!! | Thanni Mathan Tasty Easy Recipe Malayalam

Thanni Mathan Tasty Easy Recipe : വേനൽ ചൂടിനെ അകറ്റാൻ ചില തണുപ്പേറിയ ചിന്തകളായാലോ. അനുദിനം ചൂടിന്റെ അളവ് വർദ്ധിച്ച് വരുകയാണല്ലേ. ഈ കൊടും ചൂടിൽ ദാഹശമനികൾക്കും മറ്റു ഡ്രിങ്കുകൾക്കും ഡിമാൻഡ് കൂടി വരുകയാണ്. വേനലിലെ പ്രധാന താരമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസുകൾക്കും മറ്റു ഡ്രിങ്കുകൾക്കും ഇപ്പോൾ നല്ല തിരക്കാണ്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നതും വളരെ സിംപിൾ ആയി തയ്യാറാക്കാവുന്ന ഒരു തണ്ണിമത്തൻ ഡ്രിങ്ക് ആണ്. ആദ്യമായി തണ്ണിമത്തൻ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു […]

ഇരുമ്പൻ പുളിയുണ്ടോ? ഇനി വീട് ക്ലീൻ ചെയ്യാൻ എന്തെളുപ്പം.!!കിടിലൻ ഐഡിയ.!! | Irumban Puli Home Cleaning Idea

Irumban Puli Home Cleaning Idea : നമ്മുടെ നാട്ടിൽ സുലഭമായുള്ളതും എന്നാൽ നമ്മൾ അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലമാണ് ഇരുമ്പൻ പുളി. പുളിയും ചവർപ്പും അധികമായതു കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ഇത് ഉപയോഗിക്കാറില്ല. എന്നാൽ ഇരുമ്പൻ പുളി ആരോഗ്യദായകം ആണെന്നും ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണെന്നും ഒട്ടുമിക്ക പേരും അറിയുന്നില്ല. എന്നാൽ ഇതൊക്കെ കൂടാതെ ഇരുമ്പൻ പുളി നല്ലൊരു ക്ലീനിങ് ഏജന്റ് ആണെന്ന കാര്യം ഇതുവരെ അറിയാതെ പോയവരില്ലേ? എങ്കിൽ കേട്ടോളൂ […]

കൈയിൽ കറയാകുമെന്ന് പേടിച്ച് ഇനി വാഴക്കൂമ്പ് കറിവെക്കാതിരിയ്‌ക്കേണ്ട.!! |How to clean Banana flower

How to clean Banana flower : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി കണ്ടുവരുന്ന ഭക്ഷ്യ വസ്തുവാണ് വാഴക്കൂമ്പ്. വാഴപ്പഴത്തേക്കാൾ ആരോഗ്യഗുണങ്ങൾ വാഴക്കൂമ്പിനുണ്ട്. പോഷക ഗുണങ്ങളാൽ സമ്പന്നമായ വാഴക്കൂമ്പ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. എന്നാൽ പലർക്കും ഇത് അരിയാനും വൃത്തിയാക്കാനും മടിയാണ്. വാഴപ്പൂ അരിയാൻ ഈ ഒരു ടെക്‌നിക് പ്രയോഗിച്ചു നോക്കൂ. ഇനി കറയും കാണില്ല കയ്പ്പും പോയിക്കിട്ടും.വാഴക്കൂമ്പ് വൃത്തിയാക്കുന്നതിന് മുൻപായി കയ്യിൽ കറ പറ്റാതിരിക്കാൻ അൽപ്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടിക്കൊടുക്കുക. അത് പോലെ […]

ഇന്നേവരെ കഴിച്ചു കാണില്ല ഇതിന്റെ രുചി അറിഞ്ഞാൽ വിടില്ല.!! | Chemmeen Easy Recipe Malayalam

Chemmeen Easy Recipe Malayalam : ചോറിനൊപ്പം വിളമ്പാവുന്ന ഒരു കിടിലൻ കറിക്കൂട്ട്. നമ്മുടെ അടുക്കളയിലെ ചേരുവകളും അൽപ്പം ചെമ്മീനും ഉണ്ടെങ്കിൽ രുചികരമായ ചെമ്മീൻ ഉള്ളി തോരൻ തയ്യാറാക്കാം. മീൻ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതിൽ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് ചെമ്മീൻ. മറ്റു മത്സ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായ രുചിയും മണവും ആയതുകൊണ്ട് നല്ല ചെമ്മീൻ ഒരല്പം മതി കറിയുടെ രുചിയും മണവും മാറ്റിമറിക്കാൻ. നമ്മുടെ നാടൻ തോരൻ പലതരമുണ്ട്, എന്നാൽ അത് ചെമ്മീൻ തോരനാണെങ്കിൽ […]

ദോശ മാവ് സേവനാഴിയിൽ ഒഴിച്ച് ചെയ്യുന്ന ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Easy Murukk Snack Recipe Malayalam

Easy Murukk Snack Recipe Malayalam : മലയാളികൾക്ക്‌ ഏറെ പ്രധാനപ്പെട്ട പ്രഭാത ഭക്ഷണമാണ് ദോശ. ദോശയിലെ വെറൈറ്റികൾക് എന്നും ഡിമാൻഡ് ഏറെയാണ്. ദോശ കഴിച്ച് മടിത്തവരുണ്ടോ?എങ്കിൽ ഈ ദോശമാവ് കൊണ്ട് വേറെ എന്തെങ്കിലും നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?ദോശമാവ് കൊണ്ട് ദോശ മാത്രം ഉണ്ടാക്കിയാൽ ദോശക്കും നമ്മൾക്കും ബോർ അടിക്കും. ദോശ മാവ് കൊണ്ട് ഒരു സ്നാക്ക് ആയാലോ? എങ്ങനെയാണെന്നല്ലേ…ആദ്യമായി ഒരു ബൗളിൽ 5 സ്പൂൺ ദോശമാവ് എടുക്കുക. അതിലേക്ക് അര ഗ്ലാസ് ഇടിയപ്പപ്പൊടി ചേർക്കുക. ശേഷം […]

നിങ്ങൾ കുക്കറിൽ ചോറു വെക്കുന്നവരാണെങ്കിൽ ഇതു കാണാതിരിക്കരുതേ.!! | How To Use Cooker For Cook Rice

How To Use Cooker For Cook Rice : കുക്കറിൽ ചോറ് ഉണ്ടാക്കാത്തവർ കുറവാണല്ലേ. പണ്ടത്തെ പോലെ അടുപ്പിൽ ഊതിയും കരിപുരണ്ടും ചോറ് വെക്കാനൊന്നും മിക്കവരും നിൽക്കാറില്ല. കുക്കറിൽ ചോറ് പാകം ചെയ്യാനാണ് എളുപ്പം. പക്ഷെ കുക്കറിൽ വെക്കുന്ന ചോറിന് എപ്പോളും ഓരോ പ്രശ്നങ്ങളാണ് അല്ലെ, ചോറ് പെട്ടെന്ന് കേടാവുന്നു, കുക്കറും അടുക്കളയും ഒക്കെ വൃത്തികേടാവുന്നു, ഗ്യാസ് ഒരുപാട് നഷ്ടമാണ് അങ്ങനെയങ്ങനെ…എന്നാൽ ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം കണ്ടുകൊണ്ട് കുക്കറിൽ ഏത് അരികൊണ്ടും നല്ല മണിമണി […]

ഈ ഒരു ചമ്മന്തി മതി എത്ര പറ ചോറ് വേണമെങ്കിലും കഴിക്കാം; എന്താ ടേസ്റ്റ്.!! വായിൽ കപ്പലോടും.!! | Easy Chammandhi Recipe Malayalam

Easy Chammandhi Recipe Malayalam : ഊണിനൊപ്പം തൊട്ടുകൂട്ടാൻ ചമ്മന്തി കൂടിയുണ്ടെങ്കിൽ കുശാലാവും. മലയാളിയുടെ സ്വന്തമാണ് പൊതിച്ചോറും അമ്മിക്കല്ലിൽ അരച്ച ചമ്മന്തിയുമെല്ലാം. എത്ര കറികൾ ഉണ്ടെങ്കിലും തൊട്ടു കൂട്ടാൻ കുറച്ചു ചമ്മന്തി കൂടെയുണ്ടെങ്കിൽ ഊണ് കെങ്കേമം. അമ്മ അമ്മിക്കല്ലിൽ അരച്ചു തന്ന ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കാത്ത മലയാളികളുണ്ടൊ? ഈ ചമ്മന്തി കൂട്ടി ചോറുണ്ടാൽ എത്ര കഴിച്ചാലും മതിയാവില്ല. എങ്കിൽ വളരെ എളുപ്പത്തിൽ ഈ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ഇത് നമ്മുടെ വെളുത്തുള്ളി ചമ്മന്തിയാണ് […]

മത്തി വൃത്തിയാക്കാൻ ഇനി എന്തെളുപ്പം; ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Fish Cleaning Easy Tips

Fish Cleaning Easy Tips : നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മൾക്കു പ്രയോജനപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് ഇവിടെ പറയാൻ പോകുന്നത്. വീട്ടമ്മമാർക്ക് തങ്ങളുടെ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഉപകാരപ്രദമായ പൊടിക്കൈകളാണിവ.പലപ്പോഴും നമ്മൾ കൂടുതൽ അളവ് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽ പലപ്പോഴും അത് കൂടുതൽ നാൾ ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത് ഒരാഴ്ച്ച വരെ കേടാവാതെ സൂക്ഷിക്കാനൊരു മാർഗമുണ്ട്. അതിനായി മീൻ കഴുകാതെ എയർ ടൈറ്റ് ആയിട്ടുല്ല അടച്ചു വെക്കാവുന്ന ഒരു […]

ഇനി കടയിൽനിന്നും വാങ്ങേണ്ട; അലോവേര ജെൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.!! | Homemade aloevera gel in malayalam.

Homemade aloevera gel in malayalam : ഇന്നത്തെ കാലത്ത് വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൗന്ദര്യ വർദ്ധക വസ്തുവാണ് കറ്റാർവാഴ. പ്രകൃതിദത്തമായ ഗുണങ്ങളാൽ സമ്പന്നമായ ഇത് പണ്ട്കാലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ്. എന്നാൽ ഇന്ന്‌ നമ്മൾ കാണുന്ന ഒട്ടുമിക്ക സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഇത് ഒരു പ്രധാനി തന്നെ. ഭംഗി കൂട്ടാൻ മാത്രമല്ല ആരോഗ്യ പരിപാലനത്തിനും മുടിയുടെ സംസാരക്ഷണയത്തിനുമെല്ലാം കറ്റാർവാഴ ഉത്തമം തന്നെ. എന്നാൽ ഇന്ന് നമ്മൾ കടകളിൽ നിന്നും വാങ്ങിക്കുന്ന അലോവേര […]

ചോറ് ബാക്കി വന്നാൽ ഇനി കളയണ്ട: ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! കിടിലൻ ഐഡിയ.!! | Easy Egg Rice Recipe Malayalam

Easy Egg Rice Recipe Malayalam : ബാക്കി വന്ന ചോറ് നമ്മുടെയൊക്കെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കിവരാറുണ്ട്. ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും. ബാക്കിയാവുന്ന ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം എന്നുണ്ടോ? ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. മിച്ചം വരുന്ന ചോറ് മികച്ച പ്രഭാത ഭക്ഷണമാക്കി മിനുക്കി എടുക്കാം. ചോറിനെ രുചികരമായ വിഭവമാക്കുന്ന ഒരു രുചിക്കൂട്ട് ഇതാ…കുറച്ചു ചോറും പിന്നെ നമ്മുടെ അടുക്കളയിൽ ലഭ്യമായ രണ്ടോ മൂന്നോ കൂട്ടും കൂടെ […]