നാരങ്ങയും ഉപ്പും ഉണ്ടോ? ഈ സൂത്രങ്ങൾ അറിഞ്ഞാൽ അടുക്കളയിലെ റാണിയാകാം. | Kitchen Tips Malayalam

Kitchen Tips Malayalam : ഇന്ന് നമ്മൾ വീട്ടമ്മമാർക്ക് വളരെയേറെ പ്രയോജനപ്രദമാകുന്ന കുറച്ച് നല്ല ടിപ്സുകളാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീട്ടമ്മമാർ നിത്യജീവിതത്തിൽ ചെയ്യുന്ന അടുക്കള ജോലികളെ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന കുറച്ച് നല്ല കിച്ചൺ ടിപ്സുകളാണ് നമ്മളിവിടെ പറയാൻ പോകുന്നത്. യാതൊരു പണച്ചെലവും കൂടാതെ തന്നെ നമുക്ക് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളാണിവ. നമ്മൾ കുക്കർ സ്ഥിരമായി ഉപയോഗിക്കാറുണ്ടല്ലേ? കുക്കറിൽ സാധാരണ പരിപ്പ്, പയർ, ചോറ് എന്നിവയൊക്കെ വയ്ക്കുന്ന സമയത്ത് അത് തിളച്ച് ചാടുകയും […]

ഈച്ച ശല്യം ഒഴിവാക്കാൻ ഇതാ ഒരു അടിപൊളി ഐഡിയ; ഇനി ഈച്ച പരിസരത്ത് വരില്ല.!! | Eecha Shalyam Home Tips

Eecha Shalyam Home Tips : ഈച്ചശല്യം ഇല്ലാത്ത വീടുകൾ കുറവായിരിക്കും. പ്രത്യേകിച്ച് മാമ്പഴക്കാലവും ചക്കക്കാലവും വന്നാൽ പിന്നെ പറയുകയും വേണ്ട ഈച്ചശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. വീട്ടമ്മമാരുടെ ഒരു പ്രധാന ശത്രുവാണ് ഈച്ചകൾ. ഇവയുണ്ടെങ്കിൽ കഴിക്കാനെടുത്ത് വച്ച ഏത് ഭക്ഷണത്തിന് പുറകെയും വരും. മറ്റു പ്രാണികളെ പോലെ ദേഹത്ത് കടിച്ചു ശല്യം ചെയ്യില്ലെങ്കിലും രോഗങ്ങൾ പരത്താൻ മുൻപന്തിയിൽ ആണിവ. ഈച്ചകളെ തുരത്താനായി പല മാർഗ്ഗങ്ങളും നമ്മൾ പഴറ്റി നോക്കാറുണ്ട്. ഇന്നത്തെ വിപണിയിൽ ഈച്ചകളെ തുരത്താനുള്ള സ്പ്രേകൾ അടക്കമുള്ള […]

ബ്രഡും സവാളയും ഉണ്ടെങ്കിൽ ആർക്കും ഉണ്ടാക്കാം.!! | Bread And Onion Easy Snack

Bread And Onion Easy Snack : ബ്രഡ് കൊണ്ട് ഉണ്ടാക്കുന്ന ധാരാളം പലഹാരങ്ങൾ നമുക്ക് പരിചിതമാണ്. ഏതാനും സ്നാക്സ് റെസിപികളിലെല്ലാം തന്നെ ബ്രഡ് ഒരു പ്രധാന ചേരുവ തന്നെയാണ്. നമ്മുടെ അടുക്കളയിലുള്ള ബ്രഡും സവാളയും വച്ചുള്ള ഒരു അടിപൊളി സ്നാക്കാണ് നമ്മൾ ഇവിടെയും പരിചയപ്പെടാൻ പോകുന്നത്. ഈ രണ്ട് ചേരുവകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ആർക്കും തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. ഇതുണ്ടാക്കുന്നതിനായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ആറ് ബ്രഡ് ചെറിയ കഷണങ്ങളാക്കി മുറിച്ചിട്ട് കൊടുക്കുക. ശേഷം […]

സ്കൂൾ വിട്ട് വരുമ്പോൾ ചിന്തിക്കാത്ത രുചിയിൽ കുട്ടികൾക്ക് ചെയ്ത് കൊടുക്കാവുന്ന ഹെൽത്തി പലഹാരം!! | Easy Evening Snack Recipe Malayalam

Easy Evening Snack Recipe Malayalam : അവധിക്കലമൊക്കെ കഴിഞ്ഞ് കുട്ടികൾ സ്കൂളുകളിൽ പോയിത്തുടങ്ങുന്ന സമയമായി. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുന്ന നമ്മുടെ കുട്ടികൾക്ക് പലഹാരങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത് പതിവാണ്. പക്ഷെ പലപ്പോഴും അമ്മമാർക്കെല്ലാം പുതുതായി അവർക്ക് എന്ത് ഉണ്ടാക്കിക്കൊടുക്കും എന്ന് സംശയമാണ്. ഇനി മുതൽ ആ സംശയം വേണ്ട സ്കൂൾ വിട്ട് വരുമ്പോൾ ചിന്തിക്കാത്ത രുചിയിൽ കുട്ടികൾക്ക് ചെയ്ത് കൊടുക്കാവുന്ന ഒരു ഹെൽത്തി പലഹാരമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ എളുപ്പത്തിൽ […]

പലർക്കും അറിയാത്ത പുതിയ റെസിപ്പി സംഭവം സൂപ്പർ ആണ്.!! | New Easy Recipe Malayalam

New Easy Recipe Malayalam : നമ്മൾ പാചകലോകത്ത് പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. പലർക്കും അറിയാത്ത അധികമാരും പരീക്ഷണം നടത്താത്ത ഒരു പുതിയ റെസിപ്പി ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി ഒരു പാനിൽ ഒന്നരകപ്പ് വെള്ളമെടുക്കുക. ശേഷം അതിലേക്ക് അൽപ്പം ഉപ്പിട്ട് ഒരു തവി ഉപയോഗിച്ച് നല്ലപോലെ യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് അരകപ്പ് അരിപ്പൊടിയും ശേഷം ഒരുകപ്പ് ഓട്സ് വറുത്ത് തരിയില്ലാതെ പൊടിച്ചതും ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടെ കട്ടയില്ലാതെ നന്നായൊന്നു […]

വാഷിംഗ്‌ മെഷീനിൽ അലക്കുമ്പോൾ പ്ലാസ്റ്റിക് കവർ ഇതുപോലെ ഇട്ടാൽ കാണു സൂത്രം.!! | Washing Machine Easy Tips And Tricks

Washing Machine Easy Tips And Tricks : ഇന്ന് വാഷിംഗ് മെഷീൻ ഉപയോഗിക്കാത്ത വീടുകൾ കുറവാണല്ലേ??? നമ്മൾ വാഷിംഗ് മെഷീനിൽ തുണി അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഇട്ടുകൊടുക്കുക. ഇതുകൊണ്ട് നമുക്ക് രണ്ട് ഗുണങ്ങളാണ് ഉള്ളത്. ഒന്നാമതായി നമ്മൾ അലക്കുന്ന സമയത്ത് ഹാർഡ് ആയിട്ടുല്ല തുണികൾ ഉണ്ടെങ്കിൽ അതിലെ അഴുക്ക് പെട്ടെന്ന് പോയിക്കിട്ടാനായി അല്ലെങ്കിൽ അലക്കുകല്ലിൽ കിട്ടുന്ന അതേ ഒരു റിസൾട്ട് വാഷിംഗ് മെഷീനിൽ കിട്ടാനായിട്ട് ഇത് സഹായിക്കും. പ്ലാസ്റ്റിക് കവർ ഇട്ടുകൊടുത്തതിന് ശേഷം കുറച്ച് […]

തണ്ണിമത്തൻ മിക്സിയിൽ അമ്പമ്പോ!!! ഇത് വേറെ ലെവൽ!! | Thanni Mathan Tasty Easy Recipe Malayalam

Thanni Mathan Tasty Easy Recipe : വേനൽ ചൂടിനെ അകറ്റാൻ ചില തണുപ്പേറിയ ചിന്തകളായാലോ. അനുദിനം ചൂടിന്റെ അളവ് വർദ്ധിച്ച് വരുകയാണല്ലേ. ഈ കൊടും ചൂടിൽ ദാഹശമനികൾക്കും മറ്റു ഡ്രിങ്കുകൾക്കും ഡിമാൻഡ് കൂടി വരുകയാണ്. വേനലിലെ പ്രധാന താരമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസുകൾക്കും മറ്റു ഡ്രിങ്കുകൾക്കും ഇപ്പോൾ നല്ല തിരക്കാണ്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നതും വളരെ സിംപിൾ ആയി തയ്യാറാക്കാവുന്ന ഒരു തണ്ണിമത്തൻ ഡ്രിങ്ക് ആണ്. ആദ്യമായി തണ്ണിമത്തൻ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു […]

ഇരുമ്പൻ പുളിയുണ്ടോ? ഇനി വീട് ക്ലീൻ ചെയ്യാൻ എന്തെളുപ്പം.!!കിടിലൻ ഐഡിയ.!! | Irumban Puli Home Cleaning Idea

Irumban Puli Home Cleaning Idea : നമ്മുടെ നാട്ടിൽ സുലഭമായുള്ളതും എന്നാൽ നമ്മൾ അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലമാണ് ഇരുമ്പൻ പുളി. പുളിയും ചവർപ്പും അധികമായതു കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ഇത് ഉപയോഗിക്കാറില്ല. എന്നാൽ ഇരുമ്പൻ പുളി ആരോഗ്യദായകം ആണെന്നും ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണെന്നും ഒട്ടുമിക്ക പേരും അറിയുന്നില്ല. എന്നാൽ ഇതൊക്കെ കൂടാതെ ഇരുമ്പൻ പുളി നല്ലൊരു ക്ലീനിങ് ഏജന്റ് ആണെന്ന കാര്യം ഇതുവരെ അറിയാതെ പോയവരില്ലേ? എങ്കിൽ കേട്ടോളൂ […]

കൈയിൽ കറയാകുമെന്ന് പേടിച്ച് ഇനി വാഴക്കൂമ്പ് കറിവെക്കാതിരിയ്‌ക്കേണ്ട.!! |How to clean Banana flower

How to clean Banana flower : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി കണ്ടുവരുന്ന ഭക്ഷ്യ വസ്തുവാണ് വാഴക്കൂമ്പ്. വാഴപ്പഴത്തേക്കാൾ ആരോഗ്യഗുണങ്ങൾ വാഴക്കൂമ്പിനുണ്ട്. പോഷക ഗുണങ്ങളാൽ സമ്പന്നമായ വാഴക്കൂമ്പ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. എന്നാൽ പലർക്കും ഇത് അരിയാനും വൃത്തിയാക്കാനും മടിയാണ്. വാഴപ്പൂ അരിയാൻ ഈ ഒരു ടെക്‌നിക് പ്രയോഗിച്ചു നോക്കൂ. ഇനി കറയും കാണില്ല കയ്പ്പും പോയിക്കിട്ടും.വാഴക്കൂമ്പ് വൃത്തിയാക്കുന്നതിന് മുൻപായി കയ്യിൽ കറ പറ്റാതിരിക്കാൻ അൽപ്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടിക്കൊടുക്കുക. അത് പോലെ […]

ഇന്നേവരെ കഴിച്ചു കാണില്ല ഇതിന്റെ രുചി അറിഞ്ഞാൽ വിടില്ല.!! | Chemmeen Easy Recipe Malayalam

Chemmeen Easy Recipe Malayalam : ചോറിനൊപ്പം വിളമ്പാവുന്ന ഒരു കിടിലൻ കറിക്കൂട്ട്. നമ്മുടെ അടുക്കളയിലെ ചേരുവകളും അൽപ്പം ചെമ്മീനും ഉണ്ടെങ്കിൽ രുചികരമായ ചെമ്മീൻ ഉള്ളി തോരൻ തയ്യാറാക്കാം. മീൻ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതിൽ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് ചെമ്മീൻ. മറ്റു മത്സ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായ രുചിയും മണവും ആയതുകൊണ്ട് നല്ല ചെമ്മീൻ ഒരല്പം മതി കറിയുടെ രുചിയും മണവും മാറ്റിമറിക്കാൻ. നമ്മുടെ നാടൻ തോരൻ പലതരമുണ്ട്, എന്നാൽ അത് ചെമ്മീൻ തോരനാണെങ്കിൽ […]