മഴക്കാലത്തും, ചുമ, ജലദോഷം ഉള്ളപ്പോഴും കഴിക്കാൻ പറ്റിയ സ്പെഷ്യൽ ‘രസം. | Easy Rasam Recipe Malayalam

Easy Rasam Recipe Malayalam : നല്ല നാടൻ രസം നമുക്കൊക്കെ പ്രിയപ്പെട്ടതാണല്ലേ. നല്ല രസം ഉണ്ടാക്കൽ ചില്ലറ കാര്യമൊന്നുമല്ല. രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ദഹനത്തിന് സഹായിക്കുന്ന രസം ശരീരത്തിന് ഗുണപ്രദമായ ഒന്ന് കൂടിയാണ്. ഈ മഴക്കാലത്ത് ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ രസം ആയാലോ. കൊങ്ങുനാട് സ്പെഷ്യൽ ആയിട്ടുല്ല സെലവു രസമാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. മഴക്കാലത്തും അതുപോലെ തന്നെ ചുമ, ജലദോഷം, തൊണ്ട വേദന […]

ചായക്കടയിലെ അതെ ടേസ്റ്റിൽ നല്ല നടൻ മൊരിഞ്ഞ ഉഴുന്നു വട; റെസിപ്പി ഹിറ്റ്!! | Easy Uzhunuvada Recipe Malayalam

Easy Uzhunuvada Recipe Malayalam : ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറുമ്പോൾ ഇഡലിയുടെ ഒപ്പം മിക്കവാറും ഉള്ള ഒന്നാണ് ഉഴുന്നു വട. ഈ ഉഴുന്നു വട സാമ്പാറും ചമ്മന്തിയും ഒക്കെ കൂട്ടി കഴിക്കാൻ എന്തു രസമാണ് അല്ലേ ? ഇനി ഇപ്പോൾ ഇഡലിയുടെ ഒപ്പം വട ഇല്ലെങ്കിൽ പോലും ആരെങ്കിലും കഴിക്കുന്നത് കാണുമ്പോൾ നമ്മളും ഓർഡർ ചെയ്തു പോവും. അത്രയ്ക്ക് ഉണ്ട് ഇവയുടെ രുചി. എന്നാൽ പലർക്കും ഉഴുന്ന് വട എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നറിയില്ല. പരിപ്പ് […]

ഇനി അവൽ മതി ഞൊടിയിടയിൽ രാവിലത്തേക്കു ഇഡലി റെഡി.!! റെസിപ്പി വൈറൽ.!! | Aval Iddali Easy Recipe Malayalam

Aval Iddali Easy Recipe Malayalam : ദോശയും ഇഡ്ഡലിയുമെല്ലാം തയ്യാറാക്കുമ്പോൾ പ്രധാനമായും എല്ലാവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്ന് മാവരയ്ക്കാൻ മറന്നു പോകുന്നതാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവൽ ഉപയോഗിച്ച് എങ്ങനെ ഇഡലി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ വെള്ള അവൽ, ഒന്നര കപ്പ് അളവിൽ ഇഡ്ഡലി റവ, മുക്കാൽ കപ്പ് അളവിൽ തൈര്, ആവശ്യത്തിന് ഉപ്പ്, വെള്ളം, ഇത്രയും […]

ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് ഗോതമ്പ് പൂരി..!!! ഇങ്ങനെ തയ്യാറാക്കി നോക്കൂ.. | Perfect Puffy Poori Recipe

Perfect Puffy Poori Recipe malayalam : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. അതിനു ഇങ്ങനെ ചെയ്താൽ മതി. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെക്കുക. മറ്റൊരു പാത്രത്തിൽ ആട്ട 2 കപ്പ്, 2 ടീസ്പൂൺ വീതം മൈദ, […]

ഗ്യാസ് സ്‌റ്റോവ് ചായക്കറ വീണു നാശമായോ? എങ്കിൽ ഈ വഴിയൊന്നു പരീക്ഷിക്കൂ.!! | Gas Stove Cleaning Tips Malayalam

Gas Stove Cleaning Tips Malayalam : നമ്മുടെ അടുക്കളയിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് സ്റ്റോവ്. എത്രയൊക്കെ തുടച്ചു വച്ചാലും ചായ തിളച്ചു തൂവിയതിന്റെ കറയും ചോറ് വച്ചപ്പോൾ വെള്ളം തൂവിയതിന്റെ കറയും മീനോ ഇറച്ചിയോ ഒക്കെ വറുക്കുമ്പോഴും പൊരിക്കുമ്പോഴും ഉണ്ടാവുന്ന കറയും ഒക്കെ പോവാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ്. അതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.ആദ്യം തന്നെ ഗ്യാസ് സ്റ്റോവിന്റെ സ്റ്റാൻഡും ബർണറും എല്ലാം ഊരി മാറ്റുക. എന്നിട്ട് ബർണർ ഒരു […]

കോഴി കറിപോലും തോറ്റുപോകും ഈ പപ്പായ കറിയുടെ മുന്നിൽ.!! | Easy Pappaya Curry Recipe For Lunch

Easy Pappaya Curry Recipe For Lunch : കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക.വെള്ളം കളഞ്ഞ ശേഷം ഒരു കോട്ടൺ തുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി […]

ഈ കൈൽ ഉണ്ടോ വീട്ടിൽ .!! എങ്കിലിതാ 5 മിനുട്ടിൽ അടിപൊളി പലഹാരം.!! ഇത് വരെ അറിഞ്ഞില്ലല്ലോ ഈ ഐഡിയ. | Easy Snack Using Stainer recipe Viral

Easy Snack Using Stainer recipe Viral : ഇനി ആർക്കും നിമിഷങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നാവിൽ രുചിയൂറും ഒരു നാലുമണി പലഹാരം തയ്യാറാക്കാം. അതിനായി അധിക സമയമോ മുതൽ മുടക്കോ ഒന്നും തന്നെ ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള വിരലിൽ എണ്ണാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ആണ് ഈ ഒരു പലഹാരം തയാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള ഒരു തവി ആണ്. […]

ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ.!! ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും.. | Idli Mavu Making Tricks

Idli Mavu Making Tricks : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. നല്ല അടിപൊളി സോഫ്റ്റ് ആൻഡ് […]

എണ്ണ മാങ്ങ കാലങ്ങളോളം സൂക്ഷിക്കാൻ ഈയൊരു ട്രിക്ക് ചെയ്തു നോക്കൂ.!! വർഷങ്ങൾ കേടുകൂടാതെ പഴയ രീതിയിൽ എണ്ണമാങ്ങ ഉണ്ടാക്കാം.!! | Ennamanga Making Recipe

Ennamanga Making Recipe : മാങ്ങാ കാലമായാൽ അത് അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതാണ്.എന്നാൽ മിക്കപ്പോഴും കൂടുതൽ അളവിൽ അച്ചാർ ഉണ്ടാക്കി വയ്ക്കുമ്പോൾ അത് കേടായി പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. കാലങ്ങളോളം എണ്ണമാങ്ങ കേടാകാതെ സൂക്ഷിക്കാനായി ചെയ്യാവുന്ന ഒരു രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാൻ ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി തുടച്ച് നീളത്തിൽ അത്യാവശ്യം കനത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം സ്റ്റൗ ഓൺ ചെയ്ത് അതിലേക്ക് മാങ്ങ […]

മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് മസാല ഉണ്ടാക്കിനോക്കു.!! | Tasty Fish Fry Masala

Tasty Fish Fry Masala : ഉച്ചഭക്ഷണത്തിൽ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് മീൻ വറുത്തത്. ഓരോ ഇടങ്ങളിലും വ്യത്യസ്ത രീതിയികളിലാണ് മീൻ വറുത്തെടുക്കുന്നത്. നല്ല രുചിയോട് കൂടി ഹോട്ടലിൽ നിന്നും ലഭിക്കുന്ന അതേ രീതിയിൽ മീൻ വറുത്തു കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ വറുത്തെടുക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ പെരുംജീരകം ഒരു ടീസ്പൂൺ, നല്ല ജീരകം മുക്കാൽ ടീസ്പൂൺ, വെളുത്തുള്ളി മൂന്ന് മുതൽ നാല് അല്ലി വരെ, ഇഞ്ചി ചെറിയ […]