സദ്യ സ്പെഷ്യൽഓലൻ; സദ്യക്ക് ഇത്ര എളുപ്പത്തിലൊരു ഓലൻ.!! | Easy Olan Recipe Malayalam

Easy Olan Recipe Malayalam : സദ്യ വിഭവങ്ങളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും അതേസമയം രുചികരമായി കഴിക്കാവുന്നതുമായ ഒരു വിഭവമാണ് ഓലൻ. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഓലന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഓലൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കുമ്പളങ്ങ തോല് കളഞ്ഞ് വൃത്തിയാക്കി എടുത്തത്, വൻപയർ, പച്ചമുളക്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ, തേങ്ങയുടെ രണ്ടാം പാൽ, ഒന്നാം പാൽ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വച്ച വൻപയർ […]

ബാക്കി വരുന്ന ചോറ് ഇനി കളയല്ലേ പോളപ്പൻ ചായക്കടി ഒരാൾക്ക് ഒരെണ്ണം.!! | Rice Easy Snack Recipe

Rice Easy Snack Recipe : നമ്മുടെ ഒക്കെ അമ്മമാർ ചെയുന്ന ഒരു കാര്യം ഉണ്ട്. അതായത് ചോറ് ബാക്കി വന്നാൽ കളയാൻ മടിച്ചിട്ട് കഴിച്ചു തീർക്കാൻ ശ്രമിക്കും. അതും പോരാഞ്ഞിട്ട് നമ്മളെ കൊണ്ടും കഴിപ്പിക്കും. ബാക്കി വന്നാൽ അത്‌ ഫ്രിഡ്ജിൽ വച്ചിട്ട് അടുത്ത ദിവസം അത്‌ ചൂടാക്കി എടുത്ത് കഴിക്കും. ഇങ്ങനെ ചെയ്യുമ്പോൾ സ്വന്തം ആരോഗ്യം തന്നെ ആണ് നശിക്കുന്നത് എന്ന ചിന്ത അപ്പോൾ അവർക്ക് ഇല്ല. എന്നാൽ ഇനി മുതൽ ചോറ് ബാക്കി വന്നാൽ […]

അരികുതിർക്കണ്ട ചോറോ അവലോ വേണ്ട ഒരു മണിക്കൂർ മതി ഈസി പാലപ്പം റെഡി.!! | Palappam Easy Recipe Malayalam

Palappam Easy Recipe Malayalam : മലയാളികൾക്ക് പ്രഭാതഭക്ഷണങ്ങളിൽ വളരെയധികം ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് അപ്പം. എന്നാൽ അപ്പമുണ്ടാക്കുന്നതിന് ആവശ്യമായ അരി കുതിർത്തി വയ്ക്കുക എന്നത് ഒരു പണി തന്നെയാണ്. എന്നാൽ അരി കുതിർത്താതെ തന്നെ നല്ല രുചികരമായ അപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി, രണ്ട് കപ്പ് വെള്ളം, ഒരു നുള്ള് ഈസ്റ്റ്, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്.ആദ്യം […]

ക്യാരറ്റും, റവയും ഇതുപോലെ ചെയ്തുനോക്കൂ. ആരും വിശ്വസിക്കില്ല ഇത്ര എളുപ്പത്തിൽ ഇത് തയ്യാറാക്കാമെന്ന്.!! | Rawa With Carrot Sweet Recipe

Rawa With Carrot Sweet Recipe : എല്ലാ വീട്ടിലും ഉണ്ടാവും മധുരപലഹാരങ്ങളെ സ്നേഹിക്കുന്ന കുട്ടിക്കുരുന്നുകൾ. ചെറിയ കുട്ടികൾ മാത്രമല്ല. മുതിർന്ന ആളുകളും ഈ കാര്യത്തിൽ പിന്നിലല്ല എന്നതാണ് വസ്തുത. എന്നാൽ ബേക്കറിയിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ പലപ്പോഴും കെമിക്കലുകളുടെ കലവറ ആണ്. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഒരു വീട്ടമ്മയും മക്കൾക്ക് അമിതമായി പുറത്ത് നിന്നുള്ള പലഹാരങ്ങൾ വാങ്ങി നൽകാൻ മടിക്കും. പുറത്തു നിന്നും വാങ്ങി നൽകുന്നതിനെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ്. ശരിക്കും പറഞ്ഞാൽ വളരെ […]

ഇടിച്ചക്ക ഇതുപോലെ കറിവെച്ചാൽ ഇറച്ചി കറിപോലും മാറി നിൽക്കും.!! | Idichakka Tasty Curry Recipe

Idichakka Tasty Curry Recipe : ഉച്ചക്ക് ചോറിന് എന്ത് കറി ഉണ്ടാക്കും എന്നാണോ ചിന്തിക്കുന്നത്? എന്നും ഇറച്ചിയും മീനും ഒക്കെ ഉണ്ടാക്കാൻ പറ്റുമോ? ഇതൊന്നും ഇല്ലെങ്കിൽ കുട്ടികൾ ചോറ് ഉണ്ണില്ല എന്നുണ്ടോ? എന്നാൽ ഈ ഇടിച്ചക്ക കറി ഉണ്ടാക്കി നോക്കൂ. ഇറച്ചി കറി മാറി നിൽക്കും ഈ കറിക്ക് മുന്നിൽ. അപ്പോൾ വേഗം പറമ്പിലേക്ക് ഇറങ്ങി ഒരു ഇടിച്ചക്ക അടർത്തി കൊണ്ട് വന്നോളൂ. ഈ ഇടിച്ചക്കയെ ചെറിയ കഷ്ണങ്ങളായി മുറിക്കുക.ഒരു ചീനചട്ടി എടുത്ത് അതിലേക്ക് ഒരൽപ്പം […]

യീസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ പൂ പോലത്തെ പാലപ്പം.!! | Palappam Without Yeast Easy Recipe

Palappam Without Yeast Easy Recipe : രാവിലെയും രാത്രിയുമെല്ലാം നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു ഭക്ഷണ വിഭവമായിരിക്കും പാലപ്പം. സാധാരണയായി പാലപ്പത്തിന്റെ മാവിന്റെ രുചി കൂടാനും പെട്ടെന്ന് പൊന്തി വരാനുമായി യീസ്റ്റോ, സോഡാ പൊടിയോ ചേർക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ അവയൊന്നും ഇല്ലാതെ തന്നെ നല്ല സോഫ്റ്റ് ആയ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ […]

ഈ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ ഒരു ചക്കക്കുരുവും കളയില്ല.!! | Chakka Kuru Achar Easy Recipe

Chakka Kuru Achar Easy Recipe : ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ.എന്നാൽ ചക്കക്കുരു ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാകില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.ചക്കക്കുരു ഉപയോഗിച്ച് അച്ചാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലി കളഞ്ഞ് കനം കുറച്ച് അരിഞ്ഞെടുത്ത ചക്കക്കുരു, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, കടുക്, മുളക്, ഉലുവ, കായം, എണ്ണ, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, വിനാഗിരി ഇത്രയും സാധനങ്ങളാണ്.ചെറുതായി അരിഞ്ഞെടുത്ത ചക്കക്കുരു ഒരു […]

ചുമ ജലദോഷം മാറ്റാൻ ഇനി ഒറ്റ കട്ടൻ ചായ മതി.!! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Black Tea For Cough Malayalam

Black Tea For Cough Malayalam : ചുമ, ജലദോഷം, തൊണ്ടവേദന, കഫക്കെട്ട് തുടങ്ങിയവയെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും തുടങ്ങി വ്യത്യസ്ഥ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഈ ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും ഒരു ബുദ്ധിമുട്ടായി മാറാറുണ്ട്. എന്നാൽ പലപ്പോഴും ഈ അസുഖങ്ങൾക്ക് പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ തേടാനോ ഒന്നും നമ്മൾ മെനക്കെടാറില്ല എന്നതാണ് സത്യം. എന്നാൽ ഇവ സങ്കീർണ്ണമാവുമ്പോളാണ് പലരും ഈ അസുഖങ്ങൾക്ക് […]

ഓണത്തിന് സദ്യയിൽ കേമനാവാൻ കിടിലൻ അടപ്രഥമൻ.!! ഇനി കാറ്ററിംഗ് കാരുടെ അതെ രുചിയിൽ.!! | Easy Adapradhaman Recipe Malayalam

Easy Adapradhaman Recipe Malayalam : മിക്ക ആളുകൾക്കും സദ്യയിൽ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും അട പ്രഥമൻ. എന്നാൽ മിക്കപ്പോഴും അത് വീട്ടിൽ ഉണ്ടാക്കി നോക്കുമ്പോൾ ശരിയാകാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന അതേ രുചിയിൽ അട പ്രഥമൻ എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ അട പ്രഥമൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ വലിയ അട 400 ഗ്രാം അളവിൽ, മധുരത്തിന് ആവശ്യമായ ശർക്കര, മൂന്ന് കദളിപ്പഴം, തേങ്ങയുടെ രണ്ടാം പാൽ, ഒന്നാം […]

ഒരു തവണ മുരിങ്ങ ഇല ഇത്പോലെ ഉണ്ടാക്കി നോക്കൂ എത്ര കഴിക്കാത്തവരും കൊതിയോടെ കഴിക്കും. | Muringayila Thoran Tasty Recipe

Muringayila Thoran Tasty Recipe : നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസും വയറും നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ചേരുവകൾ താഴെ ചേർക്കുന്നു. ആദ്യം തന്നെ 1 കപ്പ് സാമ്പാർ പരിപ്പ് കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കണം. […]