ദിവസവും രാവിലെ ഇത് ഒരു ഗ്ലാസ് കുടിച്ചു നോക്കൂ… ഷുഗർ കുറഞ്ഞ ദിവസത്തിൽ നോർമൽ ആക്കാം!! ചിറ്റമൃതിന്റെ ആരും അറിയാത്ത ഗുണങ്ങൾ ഇതാ..!! | Get Rid Of Diabetes By Consuming Chittamruthu
Get Rid Of Diabetes By Consuming Chittamruthu : നമ്മുടെ വീടിന്റെ ചുറ്റിനും ഒരുപാട് ഔഷധ സസ്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ അറിവില്ലായ്മ കാരണം ഇവ എല്ലാം നശിപ്പിക്കപ്പെടുകയാണ് പതിവ്. അങ്ങനെ ഉളള മരങ്ങളിൽ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടി ആണ് ചിറ്റമൃത്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചിറ്റമൃത്. ചിറ്റമൃത് എന്നതിന്റെ അർത്ഥം തന്നെ മരണമില്ലാത്തത് എന്നാണ്. വെറ്റില പോലെ തന്നെയാണ് ഈ ചെടിയുടെയും ഇലകൾ കാണാൻ. തണ്ടിന് ഏറെ ഗുണങ്ങളുള്ള ഈ […]