ഈ ഒരു ചമ്മന്തി മതി എത്ര പറ ചോറ് വേണമെങ്കിലും കഴിക്കാം; എന്താ ടേസ്റ്റ്.!! വായിൽ കപ്പലോടും.!! | Easy Chammandhi Recipe Malayalam
Easy Chammandhi Recipe Malayalam : ഊണിനൊപ്പം തൊട്ടുകൂട്ടാൻ ചമ്മന്തി കൂടിയുണ്ടെങ്കിൽ കുശാലാവും. മലയാളിയുടെ സ്വന്തമാണ് പൊതിച്ചോറും അമ്മിക്കല്ലിൽ അരച്ച ചമ്മന്തിയുമെല്ലാം. എത്ര കറികൾ ഉണ്ടെങ്കിലും തൊട്ടു കൂട്ടാൻ കുറച്ചു ചമ്മന്തി കൂടെയുണ്ടെങ്കിൽ ഊണ് കെങ്കേമം. അമ്മ അമ്മിക്കല്ലിൽ അരച്ചു തന്ന ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കാത്ത മലയാളികളുണ്ടൊ? ഈ ചമ്മന്തി കൂട്ടി ചോറുണ്ടാൽ എത്ര കഴിച്ചാലും മതിയാവില്ല. എങ്കിൽ വളരെ എളുപ്പത്തിൽ ഈ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ഇത് നമ്മുടെ വെളുത്തുള്ളി ചമ്മന്തിയാണ് […]