ചെറുപഴം കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത പലഹാരം.!! ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! | Cherupazham Snack Recipe
Cherupazham Snack Recipe : വളരെ ഹെൽത്തിയും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വൈകുന്നേരത്തെ ചായക്കൊപ്പം ഈ നല്ല ചൂടൻ പലഹാരം ഒരെണ്ണം കഴിക്കുന്നതോടെ വയറും മനസ്സും നിറയും. ശർക്കരയും എള്ളും പഴവുമെല്ലാം ചേരുന്നതിനാൽ ഇത് വളരെ ഹെൽത്തിയുമാണ്. ചായയ്ക്കൊപ്പം കഴിക്കാൻ അരിപ്പൊടിയും പഴവും ചേർത്ത രുചികരമായ ഈ പലഹാരം തയ്യാറാക്കാം. Ingredients: ചെറുപഴം – 4 എണ്ണംശർക്കര പൊടി – 1/2 കപ്പ്അരിപ്പൊടി – 1/2 കപ്പ്തേങ്ങ ചിരകിയത് – […]