ക്ഷീണവും ദാഹവും ഒരുപോലെ മാറാൻ കിടു ഐറ്റെം.!! ഈ കനത്ത വേനൽ ചൂടിൽ ഇത് പൊളിയാ; ഈ സമയം കുടിക്കാൻ പറ്റിയ ഒരു അടിപൊളി ഡ്രിങ്ക്.!! | Tasty Mango Dessert Drink Recipe
Tasty Mango Dessert Drink Recipe : വളരെ എളുപ്പത്തിൽ ഏറെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡെസേർട്ടിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. പാലും മാമ്പഴവുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു അടിപൊളി ഐറ്റം ആണിത്. ഈ സമയം കുടിക്കാൻ ഉത്തമമായ അപാര രുചിയുള്ള ഒരു അടിപൊളി ഡ്രിങ്കാണിത്. മാങ്ങ കൊണ്ടുള്ള ഈ കിടിലൻ ഡ്രിങ്ക് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ പാല് ചേർത്ത് നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കാം. പാൽ ചൂടായി […]