മീൻവെട്ടുന്ന ഏതൊരു വീട്ടമ്മയും ചെയ്തിരിക്കേണ്ട കിടിലൻ ടിപ്സ് 😀👌 ഇത്രയും കാലം അറിയാതെ പോയല്ലോ ഇതെല്ലാം.!! | Easy Fish Cleaning Tips
Easy Fish Cleaning Tips: മീൻവെട്ടുന്നവരും കറിവെക്കുന്നവരും, അറിഞ്ഞിരിക്കേണ്ട ചില സൂത്രവിദ്യകൾ ആണ് ഇത്. നമ്മൾ ചെയ്യുന്ന പണികൾ എളുപ്പത്തിലാക്കാനും പാചകം രുചികരമാക്കാൻ ഈ വിദ്യകൾ നമ്മെ സഹായിക്കും. ചെമ്മീൻ ഉണക്കമീൻ എന്നിവ വൃത്തിയാക്കുമ്പോൾ ഈ ചെറിയ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ ഇവ വൃത്തിയാക്കി എടുക്കാനും വളരെ രുചികരമായി പാചകം ചെയ്യാനും നമുക്ക് സാധിക്കും. ആറ്റിൽ നിന്നും പിടിക്കുന്ന മീനുകൾ വളരെ രുചി ഉള്ളവയാണ്. പക്ഷേ പലപ്പോഴും കറിവെച്ച് കഴിയുമ്പോൾ ഒരു ചെളി […]