ചപ്പാത്തി ചുടുമ്പോൾ വീർത്തു വരാനും തേങ്ങാ മുറി കേടാകാതെ ഇരിക്കാനും ഇങ്ങനെ ചെയ്താൽ മതി.!! കിടിലൻ 10 കിച്ചൻ ടിപ്സ്.. | Tip To Make Perfect Chapathi
Tip To Make Perfect Chapathi : ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പ്രഭാത ഭക്ഷണങ്ങളിൽ ഒന്ന് ചപ്പാത്തി തന്നെയാണ്. എന്നാൽ പലപ്പോഴും ചപ്പാത്തി ഉണ്ടാക്കി കഴിയുമ്പോൾ തന്നെ കനം കൂടുന്നു അല്ലെങ്കിൽ കട്ടി കൂടുന്നു എന്ന പരാതിയാണ് വീട്ടിലുള്ളവർ പറയുന്നത് എങ്കിൽ ഇനി അതിന് വിട പറയാം. വളരെ എളുപ്പത്തിൽ എങ്ങനെ ചപ്പാത്തിപൊങ്ങി വരുന്ന രീതിയിൽ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ചപ്പാത്തിക്ക് ആവശ്യമായ മാവ് ഒരു പാത്രത്തിലേക്ക് എടുക്കാം. അതിനുശേഷം ഇതിലേക്ക് […]