ചോറ് ബാക്കിയായാൽ ഇനി വെറുതെ കളയണ്ട!! ഒറ്റ തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; എണ്ണ ഒട്ടുമേ കുടിയ്ക്കാത്ത നല്ല സോഫ്റ്റ് പൂരി തയ്യാർ..!! | Easy Soft Puri Recipe Using Leftover Rice
Easy Soft Puri Recipe Using Leftover Rice : വീട്ടിൽ ചോറ് ബാക്കി വരാറുണ്ടോ? അത് എന്താണ് ചെയ്യാറുള്ളത് നിങ്ങൾ? ബാക്കി വന്ന ചോറ് എപ്പോഴും കളയുകയാണ് പതിവ്. ഇത് ഉപയോഗിച്ച് പൂരിയും അതിനുപറ്റിയ ഒരു കറിയും ഉണ്ടാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ ഉളള സാധനങ്ങൾ ഉപയോഗിച്ച് ഇത് നമുക്ക് തയ്യാറാക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കാം എന്ന് നോക്കിയാലോ.? ഒരു പാത്രത്തിലേക്ക് ചോറ് ഇടുക. ഇതിലേക്ക് ഗോതമ്പ്പൊടി […]