ഇത് കണ്ടാൽ ആരും ഇനി പപ്പടം കഴിക്കില്ല 😨😨 പപ്പടം കഴിക്കുന്നവർ ഇനി സൂക്ഷിക്കുക.!! | Pappadathile Maayam Ariyan Tip
Pappadathile Maayam Ariyan Tip : പപ്പടം കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം. സദ്യയിൽ ഒഴുച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. ഓണമായാലും വിഷു ആയാലും കല്യാണമായാലും പപ്പടം നിർബന്ധമാണ്. ചിലർക്ക് പപ്പടം ഇല്ലാതെ ചോറ് ഇറങ്ങില്ല എന്നി തന്നെ പറയാം. ചെറിയ കുട്ടികൾക്ക് മുതൽ വലിയവർക്ക് വരെ പപ്പടം പ്രിയം തന്നെ. പല തരത്തിലുള്ള പപ്പടങ്ങൾ നിലവിലുണ്ട്. പലയിടങ്ങളിലെയും പപ്പടങ്ങൾ വലുപ്പത്തിലും ആകൃതിയിലും രുചിയിലും വ്യത്യസ്തതയുള്ളവയാണ്. ചെറുകിട വ്യവസായമായി വീടുകളിൽ പപ്പടം നിർമിക്കുന്നത് വളരെ അപൂർവമാണ്. […]