തുരുമ്പ് പിടിച്ച തവ ഇനി നോൺസ്റ്റിക്കാക്കാം.!! ഇനി ദോശക്കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം.!! | Tip To Season Cast Iron Dosa Tawa
Tip To Season Cast Iron Dosa Tawa : ദോശക്കല്ല് തുരുമ്പു പിടിച്ചു പോയോ? അതോ കാലപ്പഴക്കമായി കേടുവന്നു കിടപ്പുണ്ടോ? ഇങ്ങനെ ഉപയോഗിക്കാൻ പറ്റാതെയായ ദോശക്കല്ലിനെ ഒരു നോൺസ്റ്റിക്ക് എഫക്ട് ഉള്ള ദോശക്കല്ലാക്കി മാറ്റിയാലോ? അതിനുള്ള ഒരു ടിപ് ആണ് ഇത്. ആദ്യം നിങ്ങളുടെ പഴകിയ ദോഷക്കല്ല് എടുത്ത് അതിന്റെ തുരുമ്പ് ഒരു കത്തികൊണ്ടോ സ്ക്രൂഡ്രൈവർ കൊണ്ടോ ഒന്ന് ചുരണ്ടിക്കളയുക. ചുരണ്ടി വൃത്തിയാക്കിയ ദോശക്കല്ല് അടുപ്പത്തു വെക്കുക. ചെറു ചൂടിലാണ് വെക്കേണ്ടത്. ഇതിലേക്കിനി കുറച്ചു കല്ലുപ്പ് […]