ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! പച്ചരിയും നേന്ത്രപ്പഴവും കൊണ്ട് ഒരു അടിപൊളി പലഹാരം.. | Kalathappam Recipe

Easy Kalathappam Snack Recipe Malayalam : ഈ പലഹാരം ഉണ്ടാക്കാൻ പ്രധാനമായും നമുക്ക് വേണ്ടത് പച്ചരിയും പഴവുമാണ്. പച്ചരി എടുത്ത് നന്നായി കഴുകിയ ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം. 4 മണിക്കൂറിനു ശേഷം അരിയെടുത്ത് മിക്സിയിൽ അരച്ചെടുക്കണം. അരക്കുമ്പോൾ അതിലേക്ക് 2 സ്പൂൺ ചോറും കാൽ കപ്പ് ചിരവിയ തേങ്ങയും പിന്നെ ഏലക്കയുടെ തൊലിയില്ലാതെ കുരു മാത്രം എടുത്ത് ചേർക്കുക. ഏലക്ക ചേർക്കുന്നത് പലഹാരത്തിന് നല്ല രുചിയും സ്മെല്ലും നൽകും. ഇതിലേക്ക് കാൽ […]

തേങ്ങാ ചേർക്കാത്ത നല്ല സോഫ്റ്റ് വട്ടേപ്പം തയ്യാറാക്കാം 😍😍 ബേക്കറി രുചിയിൽ എളുപ്പം വീട്ടിൽ തന്നെ 👌👌

മറ്റേതെല്ലാം വിഭവങ്ങൾ വന്നിരുന്നാലും നാടൻ വിഭവങ്ങളോടുള്ള മലയാളികളുടെ ഇഷ്ടം ഒട്ടും തന്നെ കുറയുകയില്ല. വളരെ എളുപ്പത്തിൽ ബേക്കറിയിൽ നിന്നും ലഭിക്കുന്ന അതുപോലെ ഉള്ള നല്ല സോഫ്റ്റ് വട്ടയപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ബേക്കറിയിൽ നിന്നും ലഭിക്കുന്ന അതെ രുചിയിൽ ഒട്ടും തന്നെ തേങ്ങാ ചേർക്കാതെ തയ്യാറാകുന്ന ഈ വട്ടയപ്പം ഉണ്ടാക്കാനാവശ്യമായ ചേരുവകൾ താഴെ പറയുന്നുണ്ട്. ഈ വട്ടയപ്പം തയ്യാറാക്കുവാൻ ആദ്യം തന്നെ പച്ചരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്താൻ വെക്കുക. ഈ ചേരുവകൾ എല്ലാം മിക്സിയുടെ […]

ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒരു അടിപൊളി മുട്ടക്കറി 😋😋 ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം 😋 കിടിലൻ ടേസ്റ്റാ 👌👌 ട്രൈ ചെയ്തു നോക്കൂ..!!!

പലരും മുട്ട കറി തയ്യാറാക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാൽ ഹോട്ടലിൽ നിന്നും കിട്ടുന്ന മുട്ടകറിയുടെ രുചി കിട്ടാറില്ല. സ്റ്റാർ ഹോട്ടലിലെ മുട്ടകറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം. അടിപൊളിയായി. നല്ല സൂപർ ടേസ്റ്റുള്ള കിടിലൻ മുട്ടക്കറി അപ്പത്തിനും പത്തിരിക്കും എല്ലാം കിടിലൻ കോമ്പിനേഷൻ ആണ്. ആവശ്യത്തിന് വെള്ളമൊഴിച്ച്‌ ഉപ്പു ചേർത്ത് മുട്ട പുഴുങ്ങിയെടുക്കാം. ശേഷം മറ്റൊരു പാൻ അടുപ്പത്തു വെച്ച് കടുക് പൊട്ടിച്ച ശേഷം സവാള നന്നായി വഴറ്റിയെടുക്കാം. അതിലേക്കു പിച്ചി, പച്ചമുളക്,വെളുത്തുള്ളി ഇവ അരച്ചെടുത്ത പേസ്റ്റ് […]

5 മിനിറ്റിൽ കുക്കറിൽ ഒരു അടിപൊളി വെജിറ്റബിൾ കുറുമ 😍😍 കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ രുചി 👌👌

എല്ലാവിധ പ്രഭാത ഭക്ഷണങ്ങളുടെ കൂടെയും കഴിക്കാൻ പറ്റുന്ന ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പൊതുവെ എല്ലാവരും ഒന്ന് ഉണ്ടാക്കാൻ മടിക്കും. ഇത് പാകമായി വരാൻ എടുക്കുന്ന സമയത്തെ ഓർത്താണ് കുറുമയുണ്ടാക്കാൻ എല്ലാവരും മടിക്കുന്നത്. വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ നമുക്ക് വളരെ വേഗത്തിലും എന്നാൽ നല്ല രുചിയോട് കൂടിയും ഉണ്ടാക്കാൻ സാധിക്കും. കുക്കറിലാണ് ഈ രീതിയിൽ കുറുമ ഉണ്ടാക്കുന്നത്. ഇത് എങ്ങനെയെന്ന് നോക്കാം. ആദ്യം കുക്കർ തീയിൽ വച്ച് ചൂടായതിനു […]

ഒരു കപ്പ് ഗോതമ്പ് മതി പുതു രുചിയിൽ ഒരു കിടിലൻ പലഹാരം 👌👌 ഏത് സമയത്തും നിങ്ങൾ കൊതിയോടെ കഴിക്കും 😋😋

ഇത്രയും പഞ്ഞി പോലത്തെ, ഏത് സമയത്തും കഴിക്കാനും ഇഷ്ടപ്പെടുന്ന ഒരു പലഹാരം, അതിന്റെ ചേരുവകൾ ചേർക്കുന്നത് കാണുമ്പോൾ തന്നെ അറിയാം എങ്ങനെയാണ് ഇതിന്റെ സ്വാദ് എന്ന്.. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് ചെറുപഴമാണ്, ചെറുപഴം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് എടുത്ത്, അതിനെ ഒരു സ്പൂൺ കൊണ്ട് നന്നായിട്ട് ഉടച്ചു കൊടുക്കുക. ഉടച്ചതിനുശേഷം അതിലേക്ക് ഒരു കപ്പ് ഗോതമ്പ് കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് നല്ല ജീരകവും, ഒരു നുള്ളും ഉപ്പും ചേർത്ത്, വീണ്ടും നന്നായി […]

ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമുക്ക് കട്ട് ചെയ്യാം 😀👌 പിന്നെ കുറെ ചക്ക ടിപ്സും.!!

ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. മുറിച്ചെടുക്കുന്ന […]

നിലക്കടല മിക്സിയിൽ ഒറ്റയടി.. ന്റമ്മോ എന്തൊരു രുചി 😋👌 ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌

കപ്പലണ്ടി അഥവാ നിലക്കടല കൊണ്ട് നല്ല രുചിയുള്ള ഒരു സ്നാക് ആണ് ഉണ്ടാക്കിയെടുക്കാൻ പോകുന്നത്. വെറും 2 ചേരുവ മാത്രം ഉപയോഗിച്ച നല്ല ടേസ്റ്റി ആയ ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. അതിനായി ആദ്യം തന്നെ ഒരു കപ്പ് കപ്പലണ്ടി എടുക്കണം. വറുത്ത കപ്പലണ്ടിയാണ് നമ്മൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത് മിക്സി ജാറിലേക്ക് ഇട്ട് കൊടുക്കാം. നന്നായി പൊടിച്ചെടുക്കേണ്ട ആവശ്യം ഇല്ല. ചെറുതായൊന്ന് കറക്കിയെടുത്താൽ മതി. ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം. […]

യീസ്റ്റ് ചേർക്കാതെ സൂപ്പർ രുചിയിൽ തേനീച്ചക്കൂട് പോലൊരു അപ്പം 😍😍 അത്രയും സോഫ്റ്റ് ആവാൻ ഈ ട്രിക്ക് ചെയ്ത് നോക്കൂ👌👌| Soft Appam Without Yeast Recipe

Soft Appam Without Yeast Recipe Malayalam : മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് അപ്പം. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന അപ്പം ഉദ്ദേശിച്ച രീതിയിൽ പൊന്തി വരികയോ, രുചി ലഭിക്കുകയോ ചെയ്യാറില്ല.അതിനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് മനസ്സിലാക്കാം. അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു കപ്പ് പച്ചരി വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയെടുക്കുക. അതിനു ശേഷം അതിലേക്ക് നല്ല വെള്ളം ചേർത്ത് മൂന്ന് മണിക്കൂറെങ്കിലും കുറഞ്ഞത് കുതിരാനായി ഇടണം. അപ്പത്തിനുള്ള […]

ഇഡ്ഡലിമാവ് ഇടിയപ്പം അച്ചിൽ ഒഴിച്ച് നോക്കൂ.. 😳😱 ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!!😍😍

Iddli Batter Crispy Snack : ഒരു കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. എങ്ങനെയാണ് നോക്കാം. അതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. അതിലേക്ക് 5 സ്പൂൺ അരിപ്പൊടി കൂടി ചേർക്കണം. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ 1 സ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കയം പൊടി എന്നിവ […]

ഇനി എന്നും മാങ്ങാ കഴിക്കാം 😍😍 കണ്ണിമാങ്ങ ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാം.. അടിപൊളി രുചിയിൽ കണ്ണിമാങ്ങാ അച്ചാർ👌😋

Kannimanga Achar recipe : കണ്ണിനെ കാക്കുന്ന കണ്മണിയായ കണ്ണിമാങ്ങ അച്ചാർ എന്ന് തന്നെ പറയേണ്ടിവരും കണ്ണിമാങ്ങ കണ്ണിനു വളരെ നല്ലതാണ് എന്നാണ് പറയുന്നത്.. കണ്ണിമാങ്ങ അച്ചാർ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇത് നമ്മുടെ ഒരു പഴയകാല വിഭവമാണെങ്കിലും ഇപ്പോഴും എല്ലാവർക്കും ഏത് സമയത്ത് കിട്ടിയാലും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് എന്നും മാങ്ങ കഴിക്കണമെന്ന് ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് ഇതുപോലെ ചെയ്തു വെച്ചുകഴിഞ്ഞാൽ എല്ലാ ദിവസവും കഴിക്കാവുന്നതാണ്, അതിനായിട്ട് ആദ്യം നല്ല കണ്ണി മാങ്ങ റെഡിയാക്കി വയ്ക്കുക. ഇത് […]