ഉഴുന്ന് കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! | Uzhunnu Nurukku Easy Recipe

Uzhunnu Nurukku Easy Recipe : മിക്ക വീടുകളിലും കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു സ്നാക്ക് ആയിരിക്കും ഉഴുന്നുമുറുക്ക്. അത് ഉണ്ടാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതി പലരും ബേക്കറികളിൽ നിന്നും വാങ്ങുന്ന ശീലമായിരിക്കും ഉണ്ടാവുക. എന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല സ്വാദോടു കൂടിയ ഉഴുന്നു മുറുക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു മുറുക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് ഉഴുന്ന് കഴുകി […]

നേന്ത്രപ്പഴം കൊണ്ട് കിടിലൻ രുചിയിൽ തയ്യാറാക്കാം ഒരു നാലുമണി സ്നാക്ക്.!! | Banana Evening Snack

Banana Evening Snack : വെക്കേഷൻ സമയമായാൽ വൈകുന്നേരം ചായയോടൊപ്പം കുട്ടികൾക്ക് എന്ത് സ്നാക്ക് ഉണ്ടാക്കി നൽകുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അതേസമയം നേന്ത്രപ്പഴം പോലുള്ളവ നേരിട്ടു കൊടുത്താൽ അതു കഴിക്കാൻ മടിയും കുട്ടികൾ കാണിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള നേന്ത്രപ്പഴം ഉപയോഗിച്ച് ഒരു കിടിലൻ നാലുമണി പലഹാരം എങ്ങിനെ ചെയ്തെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി നന്നായി പഴുത്ത നേന്ത്രപ്പഴം ആണ് ആവശ്യമായിട്ടുള്ളത്. രണ്ട് പഴമെടുത്ത് തോല് കളഞ്ഞ് കനം കുറച്ച് […]

ചക്കക്കുരു ഇതുപോലെ ചെയ്തു നോക്കൂ എത്ര തിന്നാലും മടുക്കൂല മക്കളെ; ടേസ്റ്റി ഹൽവ.!! | Chakka Kuru Halwa Recipe

Chakka Kuru Halwa Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അധികമാരും ചിന്തിക്കാത്ത ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹൽവയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ചക്കക്കുരു ഉപയോഗിച്ച് ഹൽവ തയ്യാറാക്കാനായി ആദ്യം തന്നെ ചക്കക്കുരു തൊലി കളയാതെ ഒരു കുക്കറിലേക്ക് ഇടുക. അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് വിസിൽ അടിപ്പിച്ച് എടുക്കണം. കുക്കറിന്റെ വിസിൽ പൂർണമായും പോയി ചൂട് വിട്ട ശേഷം ചക്കക്കുരു ഓരോന്നായി […]

ചിപ്സ് കറുമുറെ കഴിക്കണോ? എങ്കിൽ ഈ ഐഡിയ പരീക്ഷിക്കൂ.!! ടേസ്റ്റി ക്രിസ്‌പീ ചിപ്സ്; | Crispy Chips Making Idea

Crispy Chips Making Idea : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുകളിലും ചെയ്യാറുള്ള കാര്യമാണ്. ഇത്തരത്തിൽ ഏത് വിഭവങ്ങളും തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ലഭിക്കണമെങ്കിൽ നല്ല പ്ലാവിന്റെ ചക്ക തന്നെ വേണമെന്ന കാര്യം എല്ലാവർക്കും അറിയുന്നതുമാണ്. എന്നാൽ ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പിയായി കിട്ടാനായി പരീക്ഷിക്കാവുന്ന ഒരു ടിപ്പ് അറിഞ്ഞിരിക്കാം. ആദ്യം തന്നെ ചക്കയുടെ ചുള ചകിണിയും, കുരുവും കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. വരിക്ക […]

ചെറു പഴം കുക്കറിൽ ഇങ്ങനെ ചെയ്യൂ വീട്ടുകാരെ മുഴുവനും ഞെട്ടിക്കാം; | Cherupazham Evening Snack

Cherupazham Evening Snack : സാധാരണയായി ചെറുപഴം പഴുക്കുമ്പോൾ ഒരു കുല മുഴുവനായും പഴുക്കുന്ന രീതിയാണ് കാണാറുള്ളത്. അതുകൊണ്ടുതന്നെ അതിലെ മുഴുവൻ പഴവും ഉപയോഗിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും കൂടുതലായി വരുന്ന പഴം അളിഞ്ഞു പോകുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരത്തിൽ അധികമായി വരുന്ന ചെറുപഴം കളയാതെ തന്നെ അത് ഉപയോഗിച്ച് എങ്ങനെ ജാം ഉണ്ടാക്കിയെടുക്കാം എന്നത് വിശദമായി മനസ്സിലാക്കാം.ആദ്യം തന്നെ 10 മുതൽ 20 എണ്ണം ചെറുപഴം തൊലി കളഞ്ഞ് മാറ്റി വയ്ക്കുക. അതിനു […]

ഈ പൊരി വെയിലത്ത് മനസ്സും ശരീരവും തണുക്കാൻ ഇതൊരെണ്ണം മതി.!! അര മുറി തേങ്ങാ ഉണ്ടോ? തീ കത്തിക്കേണ്ട; | Coconut Icecream Recipe

Coconut Icecream Recipe : കടുത്ത വേനൽക്കാലത്ത് ദാഹമകറ്റാനായി ധാരാളം ജ്യൂസുകളും ഐസ്ക്രീം പോലുള്ള സാധനങ്ങളുമെല്ലാം കഴിക്കുന്നവരാണ് മിക്ക ആളുകളും. പ്രത്യേകിച്ച് കുട്ടികൾക്ക് ഐസ്ക്രീം,കുൽഫി പോലുള്ളവയോട് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ടായിരിക്കും. എന്നാൽ എപ്പോഴും കടകളിൽ നിന്നും ഇവ വാങ്ങി ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ തേങ്ങാ കുൽഫി എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു തേങ്ങാ കുൽഫി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ അത്യാവശ്യം […]

ഒരിക്കലും നിങ്ങൾ ഇങ്ങനെ ചെയ്ത് നോക്കിയിട്ടുണ്ടാകില്ല; മാങ്ങാ വെച്ചൊരു അടിപൊളി ഡ്രിങ്ക്.!! | Mango Bubble Drink Recipe

Mango Bubble Drink Recipe : മാങ്ങക്കാലമായാൽ വ്യത്യസ്ത രുചികളിൽ ഉള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ പതിവായിരിക്കും. പഴുത്ത മാങ്ങ ജ്യൂസും, കറിയും,ഉണക്കി സൂക്ഷിക്കുന്ന രീതിയുമെല്ലാം പലർക്കും അറിയാമെങ്കിലും വളരെ വ്യത്യസ്തമായി പഴുത്തമാങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ബബിൾ ഡ്രിങ്കിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാകില്ല.അത് വിശദമായി മനസ്സിലാക്കാം.ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങയാണ് ആവശ്യമായിട്ടുള്ളത്.അത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാനിൽ വെള്ളം വച്ച് അതിലേക്ക് അര ടീസ്പൂൺ […]

പെരി പെരി ചിക്കൻ കോൺ.!! രുചി ഒരു രക്ഷയില്ലാട്ടോ! ഇനി ഹോട്ടലിൽ പോയി കഴിക്കണ്ട.!! | Peri Peri Chiken Cones

Peri Peri Chiken Cones : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒരു കൺഫ്യൂഷനായിരിക്കും ഈവനിംഗ് സ്നാക്സ് ആയി എന്ത് തയ്യാറാക്കണം എന്നുള്ളത്. പ്രത്യേകിച്ച് നോമ്പ് കാലമായാൽ നോമ്പ് തുറക്കലിന് വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പെറി പെറി ചിക്കൻ കോൺ റെസിപ്പി മനസ്സിലാക്കാം. ഈയൊരു സ്നാക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് 250 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറുതായി അരിഞ്ഞെടുത്തത്,ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ,കുരുമുളക് […]

എന്റെ പൊന്നോ എന്താ രുചി ചായക്കൊപ്പം ഒരിക്കൽ കഴിച്ചാൽ പിന്നെപാത്രംകാലിയാക്കുന്നതറിയില്ല.! | Evening Snacks Malayalam

Evening Snacks Malayalam : മിക്ക വീടുകളിലും നാലുമണിക്ക് ചായയോടൊപ്പം എന്തെങ്കിലും ഒരു സ്നാക്ക് നിർബന്ധം ആയിരിക്കും. സ്ഥിരമായി ഒരേ സ്നാക്സ് കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു അടിപൊളി സ്‌നാക്കിന്റെ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഈസ്റ്റ്,ഉപ്പ്, എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് അതിലേക്ക് രണ്ട് ടീസ്പൂൺ സൺ ഫ്ലവർ ഓയിൽ കൂടി ഒഴിച്ച് […]

അപ്പം തേനീച്ചക്കൂട് പോലെ ആവാൻ ഈ ട്രിക്ക് ചെയ്ത് നോക്കൂ.!! | Vellappam Tasty Recipe Malayalam

Vellappam Tasty Recipe Malayalam : മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് അപ്പം. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന അപ്പം ഉദ്ദേശിച്ച രീതിയിൽ പൊന്തി വരികയോ, രുചി ലഭിക്കുകയോ ചെയ്യാറില്ല.അതിനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് മനസ്സിലാക്കാം. അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു കപ്പ് പച്ചരി വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയെടുക്കുക. അതിനു ശേഷം അതിലേക്ക് നല്ല വെള്ളം ചേർത്ത് മൂന്ന് മണിക്കൂറെങ്കിലും കുറഞ്ഞത് കുതിരാനായി ഇടണം. അപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നതിന് […]