പാലപ്പം ഇനി പൂവുപോലെ സോഫ്റ്റ് ആയികിട്ടും.!! ഇതുപോലൊയൊന്നു ഉണ്ടാക്കി നോക്കൂ.! | Soft Palappam Recipe
Soft Palappam Recipe : ആദ്യം നമുക്ക് പാലപ്പത്തിന്റെ മാവ് കൂട്ടി വയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.രണ്ടു കപ്പ് പച്ചരി എടുത്തിട്ട് നന്നായി കഴുകി നാല് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഈ പച്ചരിയും ഒരു കപ്പ് ചോറും ഒരു കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ചേർത്തു കൊടുക്കാം. ഇനിയാണ് നമ്മുടെ മാജിക് ഇൻഗ്രീഡിയന്റ് ചേർക്കാൻ പോകുന്നത്. ഒരു സ്പൂൺ പഞ്ചസാരയും ഒരു സ്പൂൺ വെളിച്ചെണ്ണയും മറ്റൊരു […]