അറിയാം ഒരു നാലുമണി പലഹാരത്തെ; മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന റെസിപ്പി ഇതാ… | Easy Evening Recipe
Easy Evening Recipe : കുട്ടികൾക്കൊക്കെവളരെയധികം ഇഷ്ടമാകുന്ന ഒരു സ്നാക്കാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.ഇത് നമുക്ക് ഉണ്ടാക്കി കഴിഞ്ഞാൽ രണ്ടാഴ്ച വരെയൊക്കെ ഫ്രിഡ്ജിൽ വെക്കാതെ പുറത്തു തന്നെ സൂക്ഷിച്ചു വെക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്ന ഈ റെസിപ്പി ഇനി പരിചയപ്പെടാം . ആദ്യം തന്നെ നമുക്കൊരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട ചേർക്കാം. ഇനി നമുക്ക് ഇതിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർക്കാം. പിന്നീട് ചേർക്കുന്നത് കാൽകപ്പ് പഞ്ചസാരയാണ്. മധുരം നിങ്ങൾക്ക് കുറച്ചുകൂടി അധികം വേണമെന്നുണ്ടെങ്കിൽ ഒരു വൺ […]