വെണ്ടക്കയും കോഴിമുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! ഇത്രേം പ്രതീക്ഷിച്ചില്ല.. കിടിലൻ ടേസ്റ്റാ | Vendaykka Egg Mezhukupuratti Recipe

Vendaykka Egg Mezhukupuratti Recipe : വെണ്ടയ്ക്ക പലപ്പോഴും നമ്മൾ ഉപ്പേരി വെച്ചും കറി വെച്ചും എല്ലാം കഴിക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ഒരു വട്ടം തയ്യാറാക്കി നോക്കൂ.. നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല. നല്ല അടിപൊളി രുചിയിൽ ഒരു സ്പെഷ്യൽ വിഭവം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • വെണ്ടയ്ക്ക
  • മുട്ട
  • കുരുമുളകുപൊടി
  • ഗരം മസാല
  • മഞ്ഞൾപൊടി
  • സവള

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like