Trick To Clean Iron Kadhai : വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. തീർച്ചയായും അടുക്കളയിൽ ഉപയോഗപ്രദമാകുന്ന ടിപ്പുകൾ ഇതാ..ഒന്ന് കണ്ടു നോക്കണേ… ഇന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങളെ ആശ്രയിക്കുന്നവരാണ്. എന്നാൽ മുൻപൊക്കെ വീടുകളിൽ ഉപയോഗിച്ചിരുന്ന ഇരുമ്പ് ചട്ടി, ഇരുമ്പ് തവ പോലുള്ള പഴയ പാത്രങ്ങൾ നോൺസ്റ്റിക് പോലെ പ്രവർത്തിക്കുന്നവയാണ്.
ഒട്ടും അടിയിൽ പിടിക്കാതെ എളുപ്പം പാകം ചെയ്യാൻ കഴിയുന്നവ. ഇരുമ്പു പാത്രത്തിൽ അമ്മമാരെല്ലാം എളുപ്പം ദോശ ചുട്ടെടുക്കുന്നത് കണ്ടിട്ടില്ലേ.. അതുപോലെ ഇരുമ്പു ചട്ടിയെ എളുപ്പം മയക്കിയെടുക്കാം. ഇങ്ങനെ ഇരുമ്പ് ചട്ടി നോൺസ്റ്റിക് ആക്കി മാറ്റാനും ഒരു വിദ്യയുണ്ട്. ഈ രീതിക്ക് പണ്ടുള്ളവർ പറയുന്നത് പാത്രങ്ങൾ മയപ്പെടുത്തിയെടുക്കുക എന്നാണ്. ഈ അറിവ് അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. എങ്ങനെയെന്ന് നോക്കാം.
തലേ ദിവസം കഞ്ഞിവെള്ളം ഒഴിച്ച് വെക്കാം. പിറ്റേന്ന് വെള്ളം കളഞ്ഞ ശേഷം അൽപ്പം അരിപ്പൊടി ചട്ടിയിൽ വറുത്തെടുക്കണം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Priya’s Dream World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Priya’s Dream World Trick To Clean Iron Kadhai