Tomato Face Pack At Home : കുട്ടികൾ മുതൽ വലിയവർ വരെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ് അല്ലെ.. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നതാണ് നല്ല സൗന്ദര്യം. അതിന്റെ പ്രധാന ഘടകങ്ങളാണ് നിറവും ചുളിവുകളില്ലാത്ത നല്ല ചർമവും. ഇതൊക്കെ ലഭിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ കൃത്രിമമായ രാസവസ്തുക്കൾ അടങ്ങുന്ന ഫേസ് പാക്കുകളും മറ്റും വാങ്ങി
പണം കളയുന്നവരും നമുക്കു ചുറ്റും ഉണ്ട്. ഇത് മൂലം പണ നഷ്ടം മാത്രമല്ല രാസവസ്തുക്കളുടെ ഉപയോഗം കുറച്ചു കഴിഞ്ഞാൽ ചര്‍മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാൽ ഒട്ടും പാർശ്വ ഫലങ്ങൾ ഇല്ലാതെ വീട്ടിൽ ചെയ്യാവുന്ന ചില പൊടി കൈകൾ മാത്രം മതി നല്ല നിറം ലഭിക്കാൻ. സ്വാഭാവികമായി ചെയ്യാവുന്ന ഒരു ഫേസ് പാക്ക് ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.
Tomato Face Pack At Home
ഇത്ര വെളുക്കുമെന്നു കരുതിയില്ല.😳😳 യാതൊരു ചെലവുമില്ലാതെ വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാം 👌👌തക്കാളി കൊണ്ട് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഫേസ് പാക്ക് കിറ്റും അതോടൊപ്പം ഉപയോഗ രീതിയുമാണ് നിങ്ങളുമായി ഇന്ന് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. എന്താണെന്ന് വളരെ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീട്ടിൽ ലഭ്യമായ ഇ കാര്യങ്ങൾ ഇപ്പോഴെങ്കിലുമറിഞ്ഞത് നന്നായി.
ഈ കാര്യങ്ങൾ ചെയ്തു നോക്കൂ.. വളരെ പെട്ടെന്ന് തന്നെ നല്ല വ്യത്യാസം തിരിച്ചറിയാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tomato Face Pack At Home
Tomato Face Pack at Home 🍅✨
Tomatoes are rich in vitamin C, antioxidants, and natural acids that help brighten the skin, tighten pores, control excess oil, and reduce tan. A simple tomato face pack can easily be made at home for glowing, healthy skin.
Ingredients:
- 1 ripe tomato
- 1 tbsp honey (for dry skin) / 1 tbsp lemon juice (for oily skin)
- 1 tbsp yogurt (optional, for extra smoothness)
Method:
- Wash the tomato and cut it into halves.
- Scoop out the pulp or blend it into a smooth paste.
- Mix the pulp with honey (for hydration) or lemon juice (for oil control).
- Apply the mixture evenly to your face and neck.
- Leave it on for 15–20 minutes.
- Rinse off with cool water and pat dry.
Benefits:
- Brightens dull skin
- Removes tan and pigmentation
- Tightens open pores
- Controls excess oil and acne breakouts
- Gives soft, glowing, and refreshed skin
👉 Use this face pack 2–3 times a week for the best results.