ഒറ്റ തുള്ളി മാത്രം മതി.!! വീട്ടിലുള്ള പാറ്റയെ മുഴുവൻ കൂട്ടത്തോടെ ഓടിക്കാം; പാറ്റകൾ ഇനി ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല.. | To Get Rid of Cockroaches and Flies

ഒറ്റ തുള്ളി മാത്രം മതി.!! വീട്ടിലുള്ള പാറ്റയെ മുഴുവൻ കൂട്ടത്തോടെ ഓടിക്കാം; പാറ്റകൾ ഇനി ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല.. | To Get Rid of Cockroaches and Flies

To Get Rid of Cockroaches and Flies : പാറ്റയെ പറ പറപ്പിക്കാൻ ഇത് ഒരൊറ്റ തുള്ളി മതി! വി,ഷമില്ലാതെ വീട്ടിലുള്ള പാറ്റയെ തുരത്താൻ ഇതൊരു തുള്ളി മാത്രം മതി; ഇനി പാറ്റകൾ ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല. ഇത് ഒരൊറ്റ തുള്ളി മാത്രം മതി! വീട്ടിലുള്ള പാറ്റയെ കൂട്ടത്തോടെ ഓടിക്കാം. ഇന്ന് നമ്മൾ വന്നിരിക്കുന്നത് പാറ്റയെയും ഈച്ചയേയും ഒക്കെ തുരത്താനുള്ള അടിപൊളി ടിപ്പുമായാണ് വന്നിരിക്കുന്നത്.

വീട്ടമ്മമാരുടെ പ്രധാന ശത്രുക്കളാണ് പാറ്റയും ഈച്ചയുമൊക്കെ. ഇവയെ തുരത്താൻ പലപണികളും നമ്മൾ നോക്കിയിട്ടുണ്ടാകും. എന്നാൽ വലിയ ഫലമൊന്നും നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകില്ല എന്നതാണ് സത്യം. ഇവിടെ നമ്മൾ പറയുന്നത് വീട്ടിലുള്ള പാറ്റയെയും ഈച്ചയേയും തുരത്താനുള്ള 3 അടിപൊളി ടിപ്പുകളെ കുറിച്ചാണ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1 spn പൊടിച്ച പഞ്ചസാര, 1 spn മൈദ, ബോറിക് ആസിഡുമാണ്.

പിന്നെ ഉപയോഗിക്കാത്ത ഒരു പാത്രവും സ്‌പൂണും വേണം. ആദ്യം ഒരു പാത്രത്തിൽ ബോറിക് ആസിഡ് പൊടി എടുക്കുക. അടുത്തതായി അതിലേക്ക് പൊടിച്ച പഞ്ചസാര, മൈദ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1 tbsp പച്ചവെള്ളം ചേർത്ത് ഇളക്കുക. എന്നിട്ട് നല്ലപോലെ ഇത് കുഴച്ചെടുത്ത് വീട്ടിലുള്ള കബോഡിലൊക്കെ വെക്കുകയാണെങ്കിൽ പാറ്റയെ എളുപ്പത്തിൽ തുരത്താം. പിന്നെയും പല മാർഗങ്ങളുണ്ട്

പാറ്റയെയും ഈച്ചയെയും തുരത്തുവാൻ. അവ എന്തൊക്കെയാണെന്നും എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഒക്കെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കുന്നതാണ്. തീർച്ച. ഇനി വിഷമില്ലാതെ വീട്ടിലുള്ള പാറ്റയെയും ഈച്ചയേയും തുരത്താൻ ഇതൊരു തുള്ളി മാത്രം മതി. To Get Rid of Cockroaches and Flies credit : PRS Kitchen

Read Also: ഇങ്ങനെ ചെയ്താൽ കൊഴുവയും നെത്തോലിയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ.. | Netholi Fish Cleaning Easy Tip

kitchen tipsTo Get Rid of Cockroaches and Flies
Comments (0)
Add Comment