തേങ്ങയുടെ പാൽ എടുത്താൽ പീര ഇനി കളയല്ല.!! ഞെട്ടിക്കുന്ന ഉപയോഗം കാണു.. | Thengapeera Useful Tips

Thengapeera Useful Tips : കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ നാളികേരം ഒഴിച്ച് കൂടനാവാത്ത ഒന്നാണ്. മിക്ക ഭക്ഷണങ്ങളിലും തേങ്ങ നമ്മൾ ഒരു പ്രധാന ചേരുവയായി കണക്കാക്കാറുണ്ട്. പലഹാരങ്ങളിലും ഒഴിച്ച് കറികളിലും ഉപ്പേരികളിലും തേങ്ങാ ഒരു നിറ സാന്നിധ്യം തന്നെയാണ്.

പായസം വെക്കാനും മീൻ കരി വെക്കാനുമെല്ലാം തേങ്ങാ ചിറകിയതിന്റെ പാലാണ് നമ്മൾ മലയാളികൾ ഉപയോഗിക്കാറുള്ളത്. എന്നാൽ പാൽ പിഴിഞ്ഞെടുത്ത ശേഷം തേങ്ങാ പീര നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ നിങ്ങൾ ചിന്തിക്കാത്ത പല വിധ ഉപയോഗങ്ങൾ ഈ നാളികേര പീര കൊണ്ടുണ്ട്.

പല വിധ വ്യത്യസ്ത പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. വളരെ ഹെൽത്തി ആയ ചോക്ലേറ്റ് പോലും ഉണ്ടാക്കാം നമ്മുടെ ഈ തേങ്ങാ പീര ഉപയോഗിച്ചു. വീഡിയോ ഒന്ന് കണ്ടു നോക്കൂ..നിങ്ങള്ക്ക് വിശ്വസിക്കാൻ പോലും പറ്റാത്ത നിരവധി ഉപയോഗങ്ങൾ കാണാം.വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്പെടും തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Thengapeera Useful Tips

Thengapeera Useful Tips
Comments (0)
Add Comment