Storing Ginger Garlic Paste For Long : മിക്ക വീടുകളിലും വളരെ പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും. പല കറികളിലും ഈ കൂട്ട് പ്രധാന പങ്കു വഹിക്കുന്നുണ്ട്. വിലക്കയറ്റം ചിലപ്പോൾ ഇവയെ വിപണിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ ഈ സന്തർഭത്തിൽ സവാളഇഞ്ചിയും വെളുത്തുള്ളിയും കേടായി പോവുകയും ചെയ്താലോ..
ഇതാ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടുതൽ കാലം കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഒരു അടിപൊളി ടിപ്പ് ഇങ്ങനെ ചെയ്താൽ 6 മസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. നോൺ വെജ് കറികളിലും അതുപോലെ തന്നെ പല വെജിറ്റേറിയൻ കറികളിലും ഈ മിക്സ് ഒഴിവാക്കാൻ ആകാത്ത ഒന്ന് തന്നെയാണ്.
Storing Ginger Garlic Paste For Long
തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. ഈ ടിപ്പ് ഒന്ന് കണ്ടു നോക്കൂ.. ഇത് ഒരിക്കലും മിസ് ചെയ്യരുത്. തീർച്ചയായും ഉപകാരപ്രദമാവും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sumis worldചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Storing Ginger Garlic Paste For Long