മല്ലിയിലയും പുതിനയിലയും ഇനി ഫ്രിഡ്‌ജിൽ വളർത്താം 😲😳 നല്ല ഫ്രഷ് ഇലകൾ ഇനി ഫ്രിഡ്‌ജിൽ നിന്നും പറിച്ചെടുക്കാം 👌👌 | Mint and Coriander Leaves in the Fridge

മല്ലിയിലയും പുതിനയിലയും ഇനി ഫ്രിഡ്‌ജിൽ വളർത്താം 😲😳 നല്ല ഫ്രഷ് ഇലകൾ ഇനി ഫ്രിഡ്‌ജിൽ നിന്നും പറിച്ചെടുക്കാം 👌👌 | Mint and Coriander Leaves in the Fridge

Mint and Coriander Leaves in the Fridge: കറികൾക്ക് രുചി കൂട്ടാനായി മല്ലിയിലയും പുതിനയിലയും നമ്മൾ നിത്യം ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഇലകളാണ് ഇവ എന്നത് പലർക്കും അറിയില്ല. മിക്കപ്പോഴും വീടുകളിൽ ഈ ഇലകൾ വാങ്ങി സൂക്ഷിക്കാറുമുണ്ട്. എളുപ്പം വീടുകളിൽ വെച്ച് പിടിപ്പിക്കാമെങ്കിലും മാർക്കറ്റുകളിൽ നിന്നും വാങ്ങുകയാണ് സാധാരണ ചെയ്യുന്നത്.

വാങ്ങി കൊണ്ട് വന്ന ഇലകൾ അപ്പോഴത്തെ ഉപയോഗശേഷം പെട്ടെന്ന് തന്നെ വാടി പോകുകയോ ചീഞ്ഞു പോകുകയോ ചെയ്യാറുണ്ട്. അതുമൂലം പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വരും.. ഈ രീതിയിൽ ചെയ്‌താൽ മല്ലിയിലയും പുതിനയിലയും ഇനി ഫ്രിഡ്‌ജിൽ വളർത്താം. നിങ്ങളും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്‌തു നോക്കൂ. ആവശ്യം ഉള്ളപ്പോൾ മാത്രം ഉപയോഗിക്കുകയും ചെയ്യാം. എങ്ങനെയനെയാണെന്ന് നോക്കാം.

ആദ്യം തന്നെ വാങ്ങിവന്ന മല്ലിയിലകൾ നന്നായി കഴുകിയെടുക്കണം. അതിനായി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് അൽപ്പം വിനാഗിരി ഒഴിച്ച് കൊടുക്കാം.ഈ വെള്ളത്തിൽ മല്ലിയില അൽപ്പ നേരം മുക്കിവെച്ച ശേഷം നന്നായി കഴുകിയെടുക്കാം. ശേഷം എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്. ഇതുപോലെ ചെയ്താൽ മല്ലിയില കൂടുതൽ കാലം കേടാവാതെ സൂക്ഷിക്കാം..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

kitchen tipsMint and Coriander Leaves in the Fridge
Comments (0)
Add Comment