Lemon Storing Tips : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും.
എന്നാൽ വാങ്ങി വരുന്ന നാരങ്ങാ പെട്ടന്ന് തന്നെ കേടായി പോവാറുണ്ട. എന്നാൽ നാരങ്ങാ ഫ്രിഡ്ജ് ഇല്ലാതെ 3 മാസം വരെ Fresh ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യു.. എങ്ങനെയാണെന്ന് നോക്കാം. അതിനായി പഴയ ഒരു മൺചട്ടിയോ പാത്രമോ എടുക്കുക. അതിലേക്ക് വീട് പണിയാനും മറ്റും ഉപയോഗിക്കുന്ന മണൽ ആണ് ഇട്ടു കൊടുക്കേണ്ടത്. ഇതിന് ഇപ്പോഴും ഒരു ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ട്. അതിലേക്ക് നാരങ്ങാ
ഓരോന്നായി ഇറക്കിവെച്ചശേഷം മണ്ണ് കൊണ്ട് മൂടിയിടാം. 3 ദിവസം കഴിയുമ്പോൾ വെള്ളം തെളിച്ചു കൊടുക്കണം. ഇങ്ങനെ സൂക്ഷിച്ചാൽ ഒരു ഫ്രിഡ്‌ജും ഇല്ലാതെ തന്നെ നാരങ്ങാ കേടാവാതെ 3 മാസം സൂക്ഷിക്കാം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചയ്തു നോക്കൂ..ഇനി എന്നുംഫ്രഷ് ആയ നാരങ്ങാ ഉപയോഗിക്കാം.
തീർച്ചയായും വീടുകളിൽ നമുക്ക് സഹായകമാവുന്ന അറിവാണിത്. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കണെ. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Lemon Storing Tips