Kitchen Sink Cleaning Tips: വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം.
കടയിൽ നിന്നെല്ലാം അധികം ഇഞ്ചി വാങ്ങിയാൽ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാൻ ഒരു അടിപൊളി സൂത്രമുണ്ട്. അതുപോലെ തൊലി കളഞ്ഞെടുത്ത ഇഞ്ചി ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ടു മൂടി വെച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അധിക ദിവസം കേടുകൂടാതെ ഉപയോഗിക്കാവുന്നതാണ്. ഫ്ലാസ്കിനുള്ളിലെ ചായക്കറ എളുപ്പത്തിൽ നീക്കം ചെയ്യാനും പുതു പുത്തനാക്കാനും വീട്ടിൽ ചെയ്യാവുന്ന സൂത്രമുണ്ട്.
നമ്മൾ ഉപയോഗിക്കുന്ന ടാൽകം പൌഡർ കൊണ്ട് കിച്ചൻ സിങ്കിൽ ചെയ്യാവുന്ന ഒരു അടിപൊളി സൂത്രമുണ്ട്. ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും. ആഴ്ചയിലൊരിക്കൽ സിങ്ക് ഡീപ് ക്ലീൻ ചെയ്യാൻ അൽപ്പം പൌഡർ ഇങ്ങനെ ഒന്ന് ഉപയോഗിച്ചു നോക്കൂ.. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..
ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.