Garlic And Milk Benefits: കറികളിൽ ഉപയോഗിക്കുന്ന മസാലക്കൂട്ടുകൾ ആരോഗ്യപരമായ ഗുണങ്ങളും പലപ്പോഴും പ്രധാനം ചെയ്യുന്നതാണ്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് വെളുത്തുള്ളി. സ്ഥിരം ചേരുവയായി മിക്ക കറികളിലും ഉപയോഗിക്കുന്ന വെളുത്തുള്ളിക്ക് വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യാൻ കഴിയും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വെളുത്തുള്ളിയിലെ അലിസിൻ എന്ന ഘടകമാണ്
പ്രധാനമായും ശരീരത്തിന് ഗുണങ്ങൾ നൽകുന്നത്. ഇത് നല്ലൊരു ആൻറി ഓക്സിഡ് ആയി പ്രവർത്തിക്കുന്നുണ്ട്. അലിസിനെ കൂടാതെ ജോയിൻ, അലിൻ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയ്ക്ക് ഒപ്പം പാലിന്റെ ഗുണം കൂടിച്ചേരുമ്പോൾ പ്രയോജനം ഇരട്ടി ആകുന്നു എന്നതാണ് സത്യാവസ്ഥ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാവുന്നതുമാണ്
വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാൽ. സ്ഥിരമായി അലർജി പ്രശ്നങ്ങൾ അലട്ടുന്നവർ ഇങ്ങനെ ചെയ്തു നോക്കിയാൽ അത് വലിയ ഒരു പരിഹാരം ആയിരിക്കും. അതുപോലെതന്നെ ആസ്ത്മയ്ക്കുള്ള പ്രശ്നങ്ങൾക്കും കോൾഡിനും പ്രതിവിധിയായി ഉപയോഗിക്കുന്നു. ലിവറിന്റെ പ്രവർത്തനം കൃത്യമായി നടക്കാൻ ഈ മരുന്ന് സഹായിക്കുകയും ചെയ്യുന്നു. വെളുത്തുള്ളിയിട്ട പാൽ അഞ്ചുദിവസം അടിപ്പിച്ചു
കുടിക്കുന്നത് മഞ്ഞപ്പിത്തം വേഗം മാറാൻ വഴിയൊരുക്കുകയും ചെയ്യുന്നു. ഗ്യാസ്, നെഞ്ചെരിച്ചിൽ എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ വെളുത്തുള്ളി ഇട്ട പാൽ ഏറെ ഉത്തമമാണ്. രാത്രിയിലെ ദഹനത്തെ സഹായിക്കുവാനും ഉണർന്നെഴുന്നേൽക്കുമ്പോൾ സുഖകരമായ കൂടൽ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും ഇതുവഴി സാധിക്കുന്നു. ഇത്തരം ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി പാൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.vedio : common beebee