3 ചേരുവ കൊണ്ട് രാവിലത്തേക്ക് കിടിലൻ ബ്രേക്ക് ഫാസ്റ്റ്.!! ഈ ടേസ്റ്റി കുഞ്ഞട അടിപൊളിയാ..😋👌

Whatsapp Stebin

tasty kunjada recipe: വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ ഒരു പുത്തൻ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് ചായയുടെ കൂടെയും കഴിക്കാവുന്ന ഒരു പലഹാരമാണ്. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • അരിപ്പൊടി – ഒരു കപ്പ്
  • തേങ്ങാ ചിരകിയത് – കാൽ കപ്പ്
  • കോഴിമുട്ട – 1 എണ്ണം
  • വെള്ളം – അര കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

ടേസ്റ്റി കുഞ്ഞട കഴിച്ചിട്ടുണ്ടോ.? വെറും 2 മിനിറ്റ് മതി 😋😋 രാവിലെ ഇനി എളുയെളുപ്പം.!! ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. മാവ് തയ്യാറാക്കിയാൽ പെട്ടെന്ന് തന്നെ ചുട്ടെടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like